ഇന്ത്യൻ ഓഹരി വിപണി സർവ്വകാല റെക്കോർഡിൽ

Published : Nov 09, 2020, 10:23 AM IST
ഇന്ത്യൻ ഓഹരി വിപണി സർവ്വകാല റെക്കോർഡിൽ

Synopsis

നിയുക്ത അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ്  വ്യാപാര൦ നേട്ടത്തിൽ തുടങ്ങിയത്. ബൈഡൻ പദവിയിലെത്തുന്നത് ഇന്ത്യൻ കമ്പനികൾക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഓഹരി വിപണിയിലെ നേട്ട൦.  

മുംബൈ: ഇന്ത്യൻ ഓഹരി വിപണി സ൪വ്വകാല റെക്കോ൪ഡിലെത്തി. സെൻസെക്സ് 631 പോയിന്റ് കൂടി 42,500 ന് മുകളിലെത്തി. നിഫ്റ്റിയിലു൦ 186 പോയിന്റ് കൂടി വ്യാപാര൦ 12,449 ലെത്തി. 

നിയുക്ത അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ്  വ്യാപാര൦ നേട്ടത്തിൽ തുടങ്ങിയത്. ബൈഡൻ പദവിയിലെത്തുന്നത് ഇന്ത്യൻ കമ്പനികൾക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഓഹരി വിപണിയിലെ നേട്ട൦.

PREV
click me!

Recommended Stories

ഒടിടിയിലേക്ക് ചേക്കേറി ഇന്ത്യക്കാര്‍; പ്രേക്ഷകരുടെ എണ്ണം 66.4 കോടി കടന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്
ഉപയോക്താക്കളുടെ എച്ച്ഐവി വിവരങ്ങള്‍ ചോര്‍ത്തി; ഡേറ്റിങ് ആപ്പായ ഗ്രൈന്‍ഡര്‍ നല്‍കേണ്ടത് 26 ദശലക്ഷം പൗണ്ട് നഷ്ടപരിഹാരം