ഒത്തുതീര്‍പ്പാകുമോ?, ഇന്‍ഡിഗോയില്‍ എം ദമോദരന്‍റെ ഇടപെടല്‍ ഗുണകരമാകുന്നു

Published : Jul 25, 2019, 11:46 AM IST
ഒത്തുതീര്‍പ്പാകുമോ?, ഇന്‍ഡിഗോയില്‍ എം ദമോദരന്‍റെ ഇടപെടല്‍ ഗുണകരമാകുന്നു

Synopsis

പ്രശ്നത്തില്‍ കമ്പനിയുടെ ചെയര്‍മാനായ ദാമോദരന്‍റെ ഇടപെടല്‍ ഗുണപരമായി മാറുന്നതായാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മുംബൈ: ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോയില്‍ പ്രമോട്ടര്‍മാര്‍ തമ്മിലുളള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതായി സൂചന. കമ്പനിയുടെ ഭരണപരമായ വിഷയങ്ങളില്‍ പ്രമോട്ടര്‍മാര്‍ തമ്മില്‍ ധാരണയിലായതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രശ്നത്തില്‍ കമ്പനിയുടെ ചെയര്‍മാനായ ദാമോദരന്‍റെ ഇടപെടല്‍ ഗുണപരമായി മാറുന്നതായാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഒത്തുതീര്‍പ്പിനായി മുന്നോട്ടുവച്ച മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.  

PREV
click me!

Recommended Stories

ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ; നിത്യോപയോഗ സാധനങ്ങള്‍ക്ക് വീണ്ടും വില കൂടും, വില കൂട്ടുന്നത് ഈ കമ്പനികള്‍
ഹോട്ടലുകൾക്ക് ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ; വാണിജ്യ എൽപിജി സിലിണ്ടറിന് 209 രൂപ കുറച്ചു