ഇനിമുതല്‍ മണിക്കൂറില്‍ 1,000 കോഴികളെ ഇറച്ചിയാക്കും, സംഭരണശാല ഈ നഗരത്തില്‍

Published : Jul 24, 2019, 02:28 PM ISTUpdated : Jul 24, 2019, 02:30 PM IST
ഇനിമുതല്‍ മണിക്കൂറില്‍ 1,000 കോഴികളെ ഇറച്ചിയാക്കും, സംഭരണശാല ഈ നഗരത്തില്‍

Synopsis

കേരള ചിക്കൻ എന്ന പേരിൽ കുറഞ്ഞ വിലയ്ക്ക് കോഴിയിറച്ചി ഉടൻ വിപണിയിലെത്തും.

തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് കോഴിയിറച്ചിയുമായി കുടുംബശ്രീ. മണിക്കൂറിൽ 1,000 കോഴികളെ ഇറച്ചിയാക്കി പാക്ക് ചെയ്യാനുളള സൗകര്യമാണ് കുടുംബശ്രീ ഒരുക്കുന്നത്. 

കുടുംബശ്രീയുടെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യത്തെ ഐഎസ്ഒ നിലവാരമുള്ള പൗൾട്രി മാംസസംസ്കരണ ശാലയാണിത്. തിരുവനന്തപുരത്താണ് പൗൾട്രി മാംസസംസ്കരണശാല. കേരള ചിക്കൻ എന്ന പേരിൽ കുറഞ്ഞ വിലയ്ക്ക് കോഴിയിറച്ചി ഉടൻ വിപണിയിലെത്തും.
 

PREV
click me!

Recommended Stories

നിര്‍മ്മാണ വായ്പാ മേഖലയിലേക്ക് കടക്കാന്‍ എസ്.ബി.ഐ; സുതാര്യമായ പദ്ധതികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ
പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ആലോചിക്കുന്നുണ്ടോ? ഇഎംഐ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ