കേരളത്തിന്‍റെ വികസനത്തിനായി 500 കോടിയുടെ കടപത്രം പുറപ്പെടുവിച്ച് സര്‍ക്കാര്‍

Published : May 14, 2019, 09:54 AM ISTUpdated : May 14, 2019, 11:16 AM IST
കേരളത്തിന്‍റെ വികസനത്തിനായി 500 കോടിയുടെ കടപത്രം പുറപ്പെടുവിച്ച് സര്‍ക്കാര്‍

Synopsis

 സര്‍ക്കാരിന്‍റെ കടപത്രവുമായി ബന്ധപ്പെട്ട ലേലം മേയ് 14 ന് റിസര്‍വ് ബാങ്കിന്‍റെ മുംബൈ ഫോര്‍ട്ട് ഓഫീസിലെ ഇ- കുബേര്‍ സംവിധാനം വഴി നടക്കും. 

തിരുവനന്തപുരം: കേരളത്തിന്‍റെ വികസനപ്രവര്‍ത്തനത്തിനുളള ധനശേഖരണാര്‍ഥം 500 കോടി രൂപയുടെ കടപത്രം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാരിന്‍റെ കടപത്രവുമായി ബന്ധപ്പെട്ട ലേലം മേയ് 14 ന് റിസര്‍വ് ബാങ്കിന്‍റെ മുംബൈ ഫോര്‍ട്ട് ഓഫീസിലെ ഇ- കുബേര്‍ സംവിധാനം വഴി നടക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് www.finance.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. 

PREV
click me!

Recommended Stories

ആക്സിസ് ബാങ്കുമായി കൈകോർത്ത് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഗൂഗിൾ; പേ ഫ്ലെക്സിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെ? ആദ്യ പത്തിൽ ഇടം നേടി അംബാനി കുടുംബം