ശമ്പള വര്‍ധന 4,000 രൂപ മുതല്‍ 10,000 രൂപ വരെ: ഈ പൊതുമേഖല സ്ഥാപന ജീവനക്കാരുടെ ശമ്പളത്തില്‍ വന്‍ വര്‍ധന

Published : Jul 21, 2019, 11:03 PM ISTUpdated : Jul 21, 2019, 11:04 PM IST
ശമ്പള വര്‍ധന 4,000 രൂപ മുതല്‍ 10,000 രൂപ വരെ: ഈ പൊതുമേഖല സ്ഥാപന ജീവനക്കാരുടെ ശമ്പളത്തില്‍ വന്‍ വര്‍ധന

Synopsis

കമ്പനിയിലെ 1,072 ജീവനക്കാരുടെ ശമ്പളമാണ് വര്‍ധിപ്പിച്ചത്. 4,000 രൂപ മുതല്‍ 10,000 രൂപ വരെയാണ് ജീവനക്കാരുടെ ശമ്പളം ഉയര്‍ന്നത്. 

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലില്‍ വന്‍ ശമ്പള വര്‍ധന. കമ്പനിയിലെ 1,072 ജീവനക്കാരുടെ ശമ്പളമാണ് വര്‍ധിപ്പിച്ചത്. 4,000 രൂപ മുതല്‍ 10,000 രൂപ വരെയാണ് ജീവനക്കാരുടെ ശമ്പളം ഉയര്‍ന്നത്. മന്ത്രി ഇ പി ജയരാജന്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

മന്ത്രിയുടെ എഫ്ബി പോസ്റ്റിന്‍റെ പൂര്‍ണരൂപം.

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍