കൊച്ചിയിൽ ഇന്ത്യൻ ബാങ്കിന്റെ എംജി റോഡ് ശാഖയിൽ 29 കോടി രൂപയുടെ വൻ തട്ടിപ്പ്; 27 പേർക്കെതിരെ കേസ്

Published : Aug 08, 2026, 11:27 AM IST
Indian Bank

Synopsis

കൊച്ചിയിലെ ഇന്ത്യൻ ബാങ്കിന്റെ എംജി റോഡ് ശാഖയിൽ 29 കോടി രൂപയുടെ വൻ തട്ടിപ്പ്. ബാങ്കിന്റെ ഡയറക്ട് സെല്ലിംഗ് ഏജൻ്റായ മൈമോ ഫിനാൻഷ്യൽ സർവീസ്, വ്യാജ കോൺസുലേറ്റ് രേഖകൾ ഉപയോഗിച്ച് എൻആർഐ ഹൗസിംഗ് ലോണുകൾ എടുത്താണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ സ്ഥാപന ഡയറക്ടർമാർ ഉൾപ്പെടെ 27 പേർക്കെതിരെ കേസെടുത്തു.

കൊച്ചി: ഇന്ത്യൻ ബാങ്കിൽ വൻ തട്ടിപ്പ്. ബാങ്കിന്റെ ഡയറക്ട് സെല്ലിംഗ് ഏജൻ്റായ കമ്പനിയാണ് 29 കോടി തട്ടിപ്പ് നടത്തിയത്. മൈമോ ഫിനാൻഷ്യൽ സർവീസ് എന്ന കമ്പനി, ബാങ്കിൻ്റെ എറണാകുളം എംജി റോഡ് ശാഖയിലാണ് തട്ടിപ്പ് നടത്തിയത്. എൻ ആർ ഐ ഹൗസിംഗ് ലോൺ എടുത്താണ് തട്ടിപ്പ്. റിയാദ് ഇന്ത്യൻ കോൺസുലേറ്റ്, മസ്കറ്റ് എംബസി വ്യാജ അറ്റസ്റ്റ് രേഖകൾ, മൈമോ നിർമ്മിക്കുകയായിരുന്നു. സ്ഥാപന ഡയറക്ടർമാർ, ലോൺ കരസ്ഥമാക്കിയവർ ഉൾപ്പെടെ 27 പേർക്കെതിരെയാണ് നിവലിൽ കേസെടുത്തിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

വേതനത്തിലെ വിവേചനം! കണക്കുകൾ പുറത്തു വിട്ട് കേന്ദ്ര സർക്കാർ, ജോലി ഒന്ന് തന്നെ, പക്ഷേ സ്ത്രീകള്‍ക്ക് ശമ്പളം കുറവ്
ഓൾഡ് മോങ്കിനും വിസ്കിക്കും പൂട്ട്! ഫ്ലേവേർഡ് വോഡ്ക രക്ഷപ്പെട്ടത് എങ്ങനെ? FSSAI നിയമം പറയുന്നതെന്ത്?