കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍മാര്‍ ചോദിക്കുന്നു, ഓട്ടോയുടെ ടാങ്ക് നിറയ്ക്കാന്‍ സിഎന്‍ജി എവിടെ...

Published : Jul 29, 2019, 02:26 PM ISTUpdated : Jul 29, 2019, 02:35 PM IST
കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍മാര്‍ ചോദിക്കുന്നു, ഓട്ടോയുടെ ടാങ്ക് നിറയ്ക്കാന്‍ സിഎന്‍ജി എവിടെ...

Synopsis

സർക്കാരിന്‍റെ പരിസ്ഥിതി സൗഹൃദനയത്തിൽ പ്രതീക്ഷയർപ്പിച്ച് സിഎൻജി ഓട്ടോറിക്ഷകൾ വാങ്ങിയ കോഴിക്കോട്ടെ തൊഴിലാളികളാണ് ഇത്തരത്തില്‍ പ്രതിസന്ധിയിലായത്.

കോഴിക്കോട്: സിഎൻജി ഓട്ടോറിക്ഷ വാങ്ങിയ കോഴിക്കോട്ടെ ഓട്ടോറിക്ഷാ തൊഴിലാളികൾ പ്രതിസന്ധിയിൽ. സിഎന്‍ജി പമ്പില്ലാത്തതിനാൽ പെട്രോൾ ഒഴിച്ച് ഓടേണ്ട അവസ്ഥയിലാണ് തൊഴിലാളികളിപ്പോള്‍. പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി ഉറപ്പുനല്‍കി.

സർക്കാരിന്‍റെ പരിസ്ഥിതി സൗഹൃദനയത്തിൽ പ്രതീക്ഷയർപ്പിച്ച് സിഎൻജി ഓട്ടോറിക്ഷകൾ വാങ്ങിയ കോഴിക്കോട്ടെ തൊഴിലാളികളാണ് ഇത്തരത്തില്‍ പ്രതിസന്ധിയിലായത്. നഗരത്തിൽ സിഎൻജി പമ്പില്ലാത്തതിനാൽ പെട്രോളൊഴിച്ചാണ് ഇവര്‍ സര്‍വീസ് നടത്തുന്നത്. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതായി തൊഴിലാളികൾ പറയുന്നു.

PREV
click me!

Recommended Stories

നിര്‍മ്മാണ വായ്പാ മേഖലയിലേക്ക് കടക്കാന്‍ എസ്.ബി.ഐ; സുതാര്യമായ പദ്ധതികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ
പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ആലോചിക്കുന്നുണ്ടോ? ഇഎംഐ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ