ലുലു സൗഭാഗ്യോത്സവം: ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന വിലക്കുറവിന്റെ മഹോത്സവം

Published : Sep 07, 2024, 04:05 PM IST
ലുലു സൗഭാഗ്യോത്സവം: ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന വിലക്കുറവിന്റെ മഹോത്സവം

Synopsis

മൊത്തം 100 പവൻ സ്വർണ്ണം സമ്മാനവുമായി ലുലു സൗഭാഗ്യോത്സവം

ലുലു ഗ്രൂപ്പ് എല്ലാ വർഷവും ഓണക്കാലത്ത് ആഘോഷിക്കുന്ന മഹാ ഷോപ്പിംഗ് മേളയായ ലുലു  സൗഭാഗ്യോത്സവം ഇത്തവണ ഉപഭോക്താക്കൾക്ക് കൂടുതൽ പ്രയോജനപ്പെടും വിധം ഓഗസ്റ്റ് 24 മുതൽ സെപ്തംബർ 22 വരെ കേരളമെമ്പാടുമുള്ള (Kochi, Palakkad, Trivandrum, Calicut, Tripayar) എല്ലാ ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട്, ലുലു ഡെയ്‌ലി എന്നിവിടങ്ങളിൽ പതിവിലും മികവോടെ പ്രവർത്തിക്കുന്നു. കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഷോപ് ചെയ്യാനുള്ള അവസരത്തോടൊപ്പം ഭാഗ്യശാലികളായ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ദിവസേന സ്വർണ്ണ നാണയങ്ങൾ, മൊബൈൽ ഫോൺ, LED TV, ലുലു ഗിഫ്റ്റ് കാർഡുകൾ, ട്രോളി ലക്കി- വിൻ, തുടങ്ങി അതിശയിപ്പിക്കുന്ന മറ്റു നിരവധി സമ്മാനങ്ങളുമാണ്. ഓണക്കാലത്തെ ഷോപ്പിംഗ് ലാഭകരവും വ്യത്യസ്തവുമാകുവാൻ ലുലു സന്ദർശിക്കുക. മൊത്തം 100 പവൻ സ്വർണ്ണം സമ്മാനവുമായി ലുലു സൗഭാഗ്യോത്സവം - വിലക്കുറവിൻറെ മഹോത്സവം.
 

PREV
Read more Articles on
click me!

Recommended Stories

അംബാനി കുടുംബത്തിലെ മരുമക്കൾ ചില്ലറക്കാരല്ല, വിദ്യാഭ്യാസ യോഗ്യതകൾ അറിയാം
ബേബി പൗഡർ ഉപയോ​ഗിച്ചിട്ട് കാൻസർ; ജോൺസൺ ആൻഡ് ജോൺസൺ 362 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി