മില്‍മ പാലിന് വില കൂടിയേക്കും: ഓണത്തിനുളള പാല്‍ ലഭ്യതയ്ക്ക് നടപടികള്‍ പൂര്‍ത്തിയായി

Published : Aug 02, 2019, 03:05 PM IST
മില്‍മ പാലിന് വില കൂടിയേക്കും: ഓണത്തിനുളള പാല്‍ ലഭ്യതയ്ക്ക് നടപടികള്‍ പൂര്‍ത്തിയായി

Synopsis

മിൽമ ഫെഡറേഷനാണ് ഇക്കാര്യം ആവശ്യപ്പെട്ട് മുന്നോട്ട് വന്നിരിക്കുന്നത്. ക്ഷീര കർഷകർക്ക് ലാഭം കിട്ടണമെങ്കിൽ വില വർധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നാണ് മിൽമയുടെ വിശദീകരണം. 

തിരുവനന്തപുരം: മിൽമ പാലിന്റെ വില കൂടിയേക്കും. ഉല്‍പാദനച്ചെലവ് കൂടിയതിനാല്‍ പാലിന്‍റെ വില കൂട്ടണമെന്നാണ് മിൽമയുടെ ആവശ്യം. നിരക്ക് വ‍ർധന പഠിക്കുന്ന സമിതിയുടെ റിപ്പോർട്ട് ഒരാഴ്ചക്കകം ലഭിക്കും.

മിൽമ ഫെഡറേഷനാണ് ഇക്കാര്യം ആവശ്യപ്പെട്ട് മുന്നോട്ട് വന്നിരിക്കുന്നത്. ക്ഷീര കർഷകർക്ക് ലാഭം കിട്ടണമെങ്കിൽ വില വർധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നാണ് മിൽമയുടെ വിശദീകരണം. ഓണത്തിന് സംസ്ഥാനത്ത് പാല്‍ ലഭ്യത കൂട്ടാനുളള നടപടികള്‍ പൂര്‍ത്തിയാക്കിയതായി മില്‍മ അറിയിച്ചു. 

PREV
click me!

Recommended Stories

അവധിക്കാലം അടിച്ചുപൊളിക്കാം; പോക്കറ്റ് കീറാതെ! ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഈ 4 കാര്യങ്ങള്‍ ശ്രദ്ധിക്കൂ
വിമാനത്താവളത്തിൽ കാത്തിരുന്ന് മുഷിയേണ്ട, 'എയര്‍പോര്‍ട്ട് ലോഞ്ച്' സൗകര്യം ഫ്രീയായി നൽകുന്ന ക്രെഡിറ്റ് കാ‍ർഡുകൾ