പേഴ്‌സണൽ ലോൺ എടുക്കാൻ പ്ലാനുണ്ടോ? ഏറ്റവും കുറഞ്ഞ പലിശ ഈ ബാങ്കുകളിലാണ്

Published : May 23, 2024, 01:43 PM IST
പേഴ്‌സണൽ ലോൺ എടുക്കാൻ പ്ലാനുണ്ടോ? ഏറ്റവും കുറഞ്ഞ പലിശ ഈ ബാങ്കുകളിലാണ്

Synopsis

രാജ്യത്തെ മുൻനിര ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകളും പ്രോസസ്സിംഗ് ഫീസും അറിയാം. 

പ്രതീക്ഷിത ചെലവുകൾ ഉണ്ടാകുമ്പോൾ വ്യക്തിഗത വായ്പയെ ആണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. എന്നാൽ പലിശ നിരക്കുകൾ പലപ്പോഴും നടുവൊടിക്കാറുണ്ട്. അതുകൊണ്ട് തന്നെ വായ്പ എടുക്കുന്നതിന് മുൻപ് ഏറ്റവും കുറഞ്ഞ പലിശ നിരക്കുകൾ ഈടാക്കുന്ന ബാങ്കുകൾ ഏതെന്ന് അറിയണം. 

ഉയർന്ന ക്രെഡിറ്റ് സ്‌കോറുകളുള്ള വായ്പക്കാർ പലപ്പോഴും കുറഞ്ഞ പലിശനിരക്ക് ലഭിക്കാറുണ്ട്. രാജ്യത്തെ മുൻനിര ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകളും പ്രോസസ്സിംഗ് ഫീസും അറിയാം. 
 

ബാങ്ക് പലിശ നിരക്ക് ഇ എം ഐ 
(വായ്പ തുക- 5 ലക്ഷം
കാലാവധി - 5 വർഷം)
ഇ എം ഐ 
(വായ്പ തുക- 1 ലക്ഷം
കാലാവധി - 5 വർഷം)
പ്രോസസ്സിംഗ് ഫീസ് 
(വായ്പ തുകയുടെ%)
എച്ച്ഡിഎഫ്സി ബാങ്ക് 
 
10.50% മുതൽ10,747 മുതൽ2,149 മുതൽ
 
 4,999 വരെ
ടാറ്റ ക്യാപിറ്റൽ10.99 മുതൽ10,869 മുതൽ2,174 മുതൽ5.5% വരെ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ11.15 മുതൽ 15.30 വരെ10,909-11,9742,182-2,3951.50%
ഐസിഐസിഐ ബാങ്ക്
 
10.80 മുതൽ10,821 മുതൽ2,164 മുതൽ2% വരെ
ബാങ്ക് ഓഫ് ബറോഡ
 
11.10-18.7510,896-12,9022,179-2,5802% വരെ 
ആക്സിസ് ബാങ്ക്10.99 മുതൽ10,869 മുതൽ2,174 മുതൽ2% വരെ
കൊട്ടക് മഹീന്ദ്ര ബാങ്ക്10.99 മുതൽ10,869 മുതൽ2,174 മുതൽ3% വരെ
ബാങ്ക് ഓഫ് ഇന്ത്യ10.85-14.8510,834-11,8562,167-2,3710.50%-1%
കാനറ ബാങ്ക്10.95-16.4010,859-12,2662,172-2,4530.50%
പഞ്ചാബ് നാഷണൽ ബാങ്ക്10.40-17.9510,772-12,6832,144-2,5371% വരെ 
എച്ച്എസ്ബിസി ബാങ്ക്9.99-16.0010,621-12,1592,124-2,4322% വരെ
ഫെഡറൽ ബാങ്ക്11.49 മുതൽ10,994 മുതൽ2,199 മുതൽ3% വരെ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ11.35-15.4510,959-12,0132,192-2,403
 
1% വരെ
ബജാജ് ഫിൻസെർവ്11.00 മുതൽ10,871 മുതൽ2,174 മുതൽ3.93% വരെ
പഞ്ചാബ് & സിന്ദ് ബാങ്ക്
 
10.75-13.5010,809-11,5052,162-2,3010.50%-1%
സൗത്ത് ഇന്ത്യൻ ബാങ്ക്
 
12.85-20.6011,338-13,4142,268-2,6832% വരെ
യുക്കോ ബാങ്ക് 12.45-12.8511,236-11,338
 
2,247-2,2681% വരെ
ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക്10.99 മുതൽ10,869 മുതൽ
 
2,174 മുതൽ
 
2% വരെ
 
ബാങ്ക് ഓഫ് മഹാരാഷ്ട്ര
 
10.00-12.80
 
10,624-11,325
 
2,125-2,265
 
1%
കർണാടക ബാങ്ക്
 
13.4311,4872,297
 
 2% വരെ
ഇൻഡസ്ഇൻഡ് ബാങ്ക്
 
10.49 മുതൽ
 
10,744 മുതൽ
 
2,149 മുതൽ
 
1.5% -3.5%

 

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും