കോഫി ഡേയെ ഇനി എസ് വി രംഗനാഥ് നയിക്കും

Published : Aug 01, 2019, 10:42 AM ISTUpdated : Aug 01, 2019, 01:29 PM IST
കോഫി ഡേയെ ഇനി എസ് വി രംഗനാഥ് നയിക്കും

Synopsis

നിലവില്‍ കമ്പനിയുടെ ഇന്‍ഡിപെന്‍ഡന്‍റ് ഡയറക്ടറാണ് രംഗനാഥ്. സിദ്ധാര്‍ത്ഥയുടെ ഭാര്യ മാളവിക കൃഷ്ണയും കോഫീ ഡേ എന്‍റര്‍പ്രൈസസ് ഡയറക്ടറാണ്. 

ബാംഗ്ലൂര്‍: കോഫി ഡേയുടെ ഇടക്കാല ചെയര്‍മാനായി എസ് വി രംഗനാഥിനെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് നിയമിച്ചു. കഫേ കോഫീ ഡേ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു വി ജി സിദ്ധാര്‍ത്ഥയുടെ മരണത്തെ തുടര്‍ന്നാണ് പുതിയ നിയമനം.

നിലവില്‍ കമ്പനിയുടെ ഇന്‍ഡിപെന്‍ഡന്‍റ് ഡയറക്ടറാണ് രംഗനാഥന്‍. സിദ്ധാര്‍ത്ഥയുടെ ഭാര്യ മാളവിക കൃഷ്ണയും കോഫീ ഡേ എന്‍റര്‍പ്രൈസസ് ഡയറക്ടറാണ്. നിതിന്‍ ബാഗ്മാനിയെ കമ്പനിയുടെ ഇടക്കാല ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും ഡയറക്ടര്‍ ബോര്‍ഡ് നിയമിച്ചു. 

PREV
click me!

Recommended Stories

നിര്‍മ്മാണ വായ്പാ മേഖലയിലേക്ക് കടക്കാന്‍ എസ്.ബി.ഐ; സുതാര്യമായ പദ്ധതികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ
പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ആലോചിക്കുന്നുണ്ടോ? ഇഎംഐ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ