Stock Market Closing: ഒമിക്രോൺ ഭീതിയിൽ വിപണി, നിഫ്റ്റി 17,000-ത്തിന് താഴെ

Published : Dec 06, 2021, 06:30 PM IST
Stock Market Closing: ഒമിക്രോൺ ഭീതിയിൽ വിപണി, നിഫ്റ്റി 17,000-ത്തിന് താഴെ

Synopsis

ഇന്നും നിഫ്റ്റി 17,000-ത്തിന് താഴെയെത്തി. സെൻസെക്സ് 949.32 പോയിൻ്റ് താഴ്ന്ന് 56,747.14-ലിലും നിഫ്റ്റി 284.40 പോയിൻ് നഷ്ടത്തിൽ 16,912-ലും വ്യാപാരം അവസാനിപ്പിച്ചു. 

മുംബൈ: ഒമിക്രോണ് സൃഷ്ടിച്ച വ്യാപനഭീതിയിൽ വിപണി. തുടർച്ചയായി  രണ്ടാമത്തെ വ്യാപാര ദിനത്തിലും സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഇന്നും നിഫ്റ്റി 17,000-ത്തിന് താഴെയെത്തി. സെൻസെക്സ് 949.32 പോയിൻ്റ് താഴ്ന്ന് 56,747.14-ലിലും നിഫ്റ്റി 284.40 പോയിൻ് നഷ്ടത്തിൽ 16,912-ലും വ്യാപാരം അവസാനിപ്പിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നയം നിശ്ചയിക്കാനുള്ള യോഗം ഇന്ന് ആരംഭിച്ചിട്ടുണ്ട്. പുതിയ നയ പ്രഖ്യാപനത്തെക്കുറിച്ചുള്ള ആശങ്കയും വിപണി വ്യാപാരത്തെ സ്വാധീനിച്ചു.
 

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ