ഞെട്ടിച്ച് ടാറ്റ! ഒറ്റയടിക്ക് 9000 കോടിയുടെ നിക്ഷേപം, 5000 പേർക്ക് ജോലിയും; കയ്യടിച്ച് തമിഴ്നാട് സർക്കാർ

Published : Mar 13, 2024, 07:12 PM IST
ഞെട്ടിച്ച് ടാറ്റ! ഒറ്റയടിക്ക് 9000 കോടിയുടെ നിക്ഷേപം, 5000 പേർക്ക് ജോലിയും; കയ്യടിച്ച് തമിഴ്നാട് സർക്കാർ

Synopsis

ഇത് സംബന്ധിച്ച ധാരണാപത്രം മുഖ്യമന്ത്രി സ്റ്റാലിന്‍റെ സാന്നിധ്യത്തിൽ ഒപ്പിട്ടു

ചെന്നൈ: തമിഴ്നാട്ടിൽ വമ്പൻ നിക്ഷേപവുമായി ടാറ്റാ മോട്ടോർസ്. 9000 കോടിയുടെ വാഹന നിർമാണ യൂണിറ്റ് സ്ഥാപിക്കാനാണ് ടാറ്റാ മോട്ടോർസിന്‍റെ തീരുമാനം. ഇത് സംബന്ധിച്ച ധാരണാപത്രം മുഖ്യമന്ത്രി സ്റ്റാലിന്‍റെ സാന്നിധ്യത്തിൽ ഒപ്പിട്ടു. ഈ പദ്ധതിയിലൂടെ മാത്രം സംസ്ഥാനത്ത് 5000 പേർക്ക് ജോലി കിട്ടുമെന്നാണ് പ്രതീക്ഷയെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചത്.

യതീഷ് ചന്ദ്ര ഐപിഎസ് കേരളത്തിലേക്ക് മടങ്ങിയെത്തുന്നു! പുതിയ നിയമനം നൽകി കേരള സർക്കാർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സ്വര്‍ണ്ണവില റെക്കോര്‍ഡ് ഉയരത്തില്‍; ഇപ്പോള്‍ വാങ്ങുന്നത് ലാഭകരമോ? തുടക്കക്കാര്‍ അറിയേണ്ട കാര്യങ്ങള്‍
ബഹിരാകാശത്ത് ഡാറ്റാ സെന്റര്‍; പിച്ചൈയുടെ സ്വപ്നപദ്ധതിക്ക് മസ്‌കിന്റെ മറുപടി: തരംഗമായി പിച്ചൈയുടെ ക്രിസ്മസ് ചിത്രവും