Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
mynation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ടാറ്റ മോട്ടോഴ്സ്
ടാറ്റ മോട്ടോഴ്സ്
Explore the world of TATA Motors! Discover their innovative vehicles and technologies. ടാറ്റ മോട്ടോഴ്സിൻ്റെ അത്ഭുത ലോകത്തേക്ക് സ്വാഗതം! അവരുടെ നൂതന വാഹനങ്ങളും സാങ്കേതികവിദ്യകളും കണ്ടെത്തൂ.
All
113 NEWS
113 Stories
വിസ്മയിപ്പിക്കും സുരക്ഷാ ഫീച്ചറുകളുമായി ടാറ്റാ ഹാരിയർ ഇവി ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി
Jul 13 2025, 08:22 AM IST
ടാറ്റ മോട്ടോഴ്സിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്യുവി ഹാരിയർ ഇവിക്ക് ഇന്ത്യൻ വിപണിയിൽ വൻ പ്രതികരണം.
ടാറ്റയുടെ നാല് പുതിയ കോംപാക്റ്റ് എസ്യുവികൾ; എന്താണ് പ്രതീക്ഷിക്കേണ്ടത്?
Jul 12 2025, 06:47 PM IST
ടാറ്റ മോട്ടോഴ്സ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 30 പുതിയ പാസഞ്ചർ വാഹനങ്ങൾ പുറത്തിറക്കാൻ പദ്ധതിയിടുന്നു, അതിൽ നാല് കോംപാക്റ്റ് എസ്യുവികളും ഉൾപ്പെടുന്നു.
ഹ്യുണ്ടായിയുടെയും ടാറ്റയുടെയും പുതിയ കോംപാക്റ്റ് എസ്യുവികൾ ഉടനെത്തും
Jul 11 2025, 03:05 PM IST
പുതുതലമുറ ഹ്യുണ്ടായി വെന്യുവും ടാറ്റ പഞ്ച് ഫെയ്സ്ലിഫ്റ്റും ഒക്ടോബറിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്നു.
സന്തോഷവാർത്ത! ഇനി ഈ രണ്ട് ടാറ്റ ഇലക്ട്രിക് കാറുകൾക്കും ആജീവനാന്ത ബാറ്ററി വാറന്റി
Jul 11 2025, 10:53 AM IST
ടാറ്റ മോട്ടോഴ്സ് തിരഞ്ഞെടുത്ത ഇലക്ട്രിക് വാഹനങ്ങൾക്ക് കിലോമീറ്റർ പരിധിയില്ലാതെ ആജീവനാന്ത ബാറ്ററി വാറന്റി വാഗ്ദാനം ചെയ്യുന്നു.
സിംഗൂരിൽ നിന്ന് പിന്മാറി 17 വർഷത്തിന് ശേഷം ടാറ്റ വീണ്ടും ബംഗാളിൽ; മമതാ ബാനർജിയുമായി കൂടിക്കാഴ്ച നടത്തി ഗ്രൂപ്പ് ചെയർമാൻ
Jul 10 2025, 05:17 AM IST
പതിനേഴു വർഷങ്ങൾക്ക് മുമ്പ്, സിംഗൂരിൽ ടാറ്റ മോട്ടോഴ്സ് പ്ലാന്റിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ മമതാ ബാനർജിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെത്തുടർന്ന്, കമ്പനി പ്ലാന്റ് മാറ്റിസ്ഥാപിച്ചു.
ടാറ്റ ആൾട്രോസ് സ്മാർട്ട് ബേസ് മോഡൽ ഷോറൂമുകളിൽ
Jul 09 2025, 12:43 PM IST
ടാറ്റ മോട്ടോഴ്സിന്റെ പുതിയ ആൾട്രോസ് ഫെയ്സ്ലിഫ്റ്റിന്റെ ബേസ് സ്മാർട്ട് വേരിയന്റ് ഷോറൂമുകളിൽ എത്തി. പെട്രോൾ, ഐ-സിഎൻജി ഓപ്ഷനുകളിൽ ലഭ്യമായ ഈ വേരിയന്റിന് മികച്ച സവിശേഷതകളും സുരക്ഷാ റേറ്റിംഗും ഉണ്ട്.
താങ്ങാകും വിലയിൽ വരാനിരിക്കുന്ന നാല് പുതിയ ടാറ്റ കോംപാക്റ്റ് എസ്യുവികൾ
Jul 09 2025, 12:28 PM IST
ടാറ്റ മോട്ടോഴ്സ് തങ്ങളുടെ പാസഞ്ചർ വാഹന ശ്രേണിയിൽ വിപുലമായ നവീകരണത്തിന് ഒരുങ്ങുകയാണ്. പുതിയ നെക്സോൺ, പഞ്ച്, പഞ്ച് ഇവി, സ്കാർലറ്റ് എന്നിവ ഉൾപ്പെടെ നിരവധി പുതിയ മോഡലുകൾ വരുന്നു.
ടാറ്റയുടെ പുതിയ കോംപാക്ട് എസ്യുവി സ്കാർലറ്റ്; പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ, ലോഞ്ച് ടൈംലൈൻ
Jul 09 2025, 11:15 AM IST
ടാറ്റ മോട്ടോഴ്സ് പുതിയ കോംപാക്ട് എസ്യുവി 2026 ന്റെ രണ്ടാം പകുതിയിൽ പുറത്തിറക്കാൻ പദ്ധതിയിടുന്നു. പഞ്ചിനും നെക്സോണിനും ഇടയിലായിരിക്കും സ്കാർലറ്റ് എന്ന കോഡ് നാമത്തിലുള്ള ഈ എസ്യുവിയുടെ സ്ഥാനം.
ഈ ടാറ്റാ കാറുകൾക്ക് വില കൂടി, കൂടുന്നത് ഇത്രയും വീതം
Jul 08 2025, 04:28 PM IST
ടാറ്റ മോട്ടോഴ്സ് ടിയാഗോ, ടിഗോർ, കർവ്വ് എന്നീ മൂന്ന് പാസഞ്ചർ വാഹനങ്ങളുടെ വില വർധിപ്പിച്ചു.
ടാറ്റ പഞ്ച് ഫെയ്സ്ലിഫ്റ്റ് ഒക്ടോബറിൽ എത്തും
Jul 08 2025, 04:19 PM IST
ഒക്ടോബറിൽ പുറത്തിറങ്ങാൻ പോകുന്ന ടാറ്റ പഞ്ച് ഫെയ്സ്ലിഫ്റ്റിൽ പുതിയ ഡിസൈൻ ഘടകങ്ങളും സവിശേഷതകളും ഉണ്ടാകും. പുതിയ ബമ്പർ, ഹെഡ്ലാമ്പുകൾ, ഗ്രിൽ, എൽഇഡി ഡിആർഎൽ എന്നിവയ്ക്കൊപ്പം ആഡംബരപൂർണ്ണമായ ഇന്റീരിയറും പ്രതീക്ഷിക്കാം.
< previous
1
2
3
4
5
6
7
8
9
10
11
next >
Top Stories