ഫിക്സഡ് ഡെപോസിറ്റിന് പലിശ വാരിക്കോരി നൽകി ചെറുകിട ധനകാര്യ ബാങ്കുകൾ; ഏറ്റവും പുതിയ നിരക്കുകൾ അറിയാം

Published : Jan 18, 2025, 02:41 PM IST
ഫിക്സഡ് ഡെപോസിറ്റിന് പലിശ വാരിക്കോരി നൽകി ചെറുകിട ധനകാര്യ ബാങ്കുകൾ; ഏറ്റവും പുതിയ നിരക്കുകൾ അറിയാം

Synopsis

പൊതു, സ്വകാര്യ, വിദേശ ബാങ്കുകളെ അപേക്ഷിച്ച് താരതമ്യേന ഉയർന്ന പലിശനിരക്ക് നൽകുന്നത് ചെറുകിട ധനകാര്യ ബാങ്കുകളാണ്. 

നപ്രിയ നിക്ഷേപ മാർഗമാണ് സ്ഥിര നിക്ഷേപങ്ങൾ. കാരണം വിപണിയിലെ അപകട സാദ്ധ്യതകൾ ഒന്നും തന്നെ ഇതിനെ ബാധിക്കുന്നില്ല, കൂടാതെ ദീർഘകാല വരുമാനവും ഉറപ്പ് നൽകുന്നു. നിലവിൽ ഇന്ത്യയിൽ ഫിക്സഡ് ഡെപോസിറ്റിന് 8% പലിശ നൽകുന്ന നിരവധി ബാങ്കുകളുണ്ട്. പൊതു, സ്വകാര്യ, വിദേശ ബാങ്കുകളെ അപേക്ഷിച്ച് താരതമ്യേന ഉയർന്ന പലിശനിരക്ക് നൽകുന്നത് ചെറുകിട ധനകാര്യ ബാങ്കുകളാണ്. 

ചെറുകിട ധനകാര്യ ബാങ്കുകളുടെ പലിശ നിരക്കുകൾ

1. നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്: 546 മുതൽ 1111 ദിവസം വരെയുള്ള കാലയളവിന് 9% പലിശ നൽകുന്നു 

2. ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്: 2 മുതല്‍ 3 വര്‍ഷം വരെ 8.50%

3. ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്: 888 ദിവസത്തേക്ക് 8.25%

4. ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്: 12 മാസത്തേക്ക് 8.25%

5. എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്: 18 മാസത്തേക്ക് 8%

6. സ്വകാര്യ ബാങ്കുകളുടെ എഫ്ഡി പലിശ നിരക്കുകള്‍ ഇങ്ങനെയാണ്

7. ഡിസിബി ബാങ്ക്: 19 മുതല്‍ 20 മാസം വരെ 8.05%

8. ബന്ധന്‍ ബാങ്ക്: 1 വര്‍ഷത്തേക്ക് 8.05%

9. ആര്‍ബിഎല്‍ ബാങ്ക്: 500 ദിവസത്തേക്ക് 8%

10. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്: 1 വര്‍ഷം 5 മാസം മുതല്‍ 1 വര്‍ഷം 6 മാസം വരെ 7.99%

11. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്: 400 മുതല്‍ 500 ദിവസം വരെ 7.90%

12. എച്ച്ഡിഎഫ്സി ബാങ്ക്: 55 മാസത്തേക്ക് 7.40%

13. ഐസിഐസിഐ ബാങ്ക്: 15 മാസം മുതല്‍ 2 വര്‍ഷം വരെ 7.25% പലിശ

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം