തിരുവനന്തപുരത്ത് ഡീസൽ വില 101 കടന്നു; മൂന്നാഴ്ചക്കിടെ വർധന ആറ് രൂപയ്ക്കടുത്ത്; പെട്രോൾ വില 108ലേക്ക്

Published : Oct 16, 2021, 06:49 AM IST
തിരുവനന്തപുരത്ത് ഡീസൽ വില 101 കടന്നു; മൂന്നാഴ്ചക്കിടെ വർധന ആറ് രൂപയ്ക്കടുത്ത്; പെട്രോൾ വില 108ലേക്ക്

Synopsis

തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 107.76 പൈസയും, ഡീസലിന് 101.29 രൂപയാണ് ഇന്നത്തെ വില. 

തിരുവനന്തപുരം: ഇന്ധനവില (Fuel price) ഇന്നും കൂട്ടി. പെട്രോളിന്  (Petrol) 35 പൈസയും, ഡീസലിന് (Diesel) 37 പൈസയും കൂടി. തിരുവനന്തപുരത്ത് ‍ഡീസൽ വില 101 കടന്നു.

തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 107.76 പൈസയും, ഡീസലിന് 101.29 രൂപയാണ് ഇന്നത്തെ വില.  കൊച്ചിയിൽ പെട്രോളിന് 105.8 രൂപ, ഡീസൽ 99.41 രൂപയും കോഴിക്കോട് പെട്രോളിന് 105.92 രൂപയും, ഡീസലിന് 99.63 രൂപയുമാണ് വില. 

PREV
click me!

Recommended Stories

ഇംപീരിയല്‍ ബ്ലൂവിന് പിന്നാലെ വീണ്ടും വമ്പന്‍ ഏറ്റെടുക്കലിനൊരുങ്ങി തിലക്‌നഗര്‍ ഇന്‍ഡസ്ട്രീസ്
പഞ്ചസാരയ്ക്ക് തീവില; വാങ്ങുന്നതിനും നിയന്ത്രണം ഏ‍‍‌ർപ്പെടുത്തി സ്വി​ഗ്​ഗി ഇൻസ്റ്റമാർട്ടും ബ്ലിങ്കിറ്റും