നിങ്ങളുടെ വസ്ത്രത്തിന് പൂര്‍ണ തിളക്കം ആഗ്രഹിക്കുന്നുണ്ടോ? ഇതാ ടൈഡ് അവതരിപ്പിക്കുന്നു പുതിയ 'ടൈഡ് അൾട്രാ' സോപ്പ് പൊടി

Published : Jul 19, 2019, 03:52 PM ISTUpdated : Jul 19, 2019, 04:21 PM IST
നിങ്ങളുടെ വസ്ത്രത്തിന് പൂര്‍ണ തിളക്കം ആഗ്രഹിക്കുന്നുണ്ടോ? ഇതാ ടൈഡ് അവതരിപ്പിക്കുന്നു പുതിയ 'ടൈഡ് അൾട്രാ' സോപ്പ് പൊടി

Synopsis

സമൂഹമാധ്യമങ്ങളിലും മികച്ച പിന്തുണയാണ് ടൈഡ് അൾട്രായ്ക്ക് ലഭിക്കുന്നത്

വാഷിംഗ് മെഷീനില്‍ എത്ര കഴുകിയാലും നിങ്ങളുടെ വസ്ത്രത്തിലെ ചെളിയും കറയും പോകുന്നില്ലേ? നിങ്ങളുടെ കുട്ടികൾ വെളുത്ത വസ്ത്രത്തില്‍ പുറത്ത് പോയി കളിക്കുന്നതില്‍ നിങ്ങൾ ആശങ്കയുള്ളവരാണോ? എങ്കില്‍ ഇതാ ഇതിനെല്ലാം പരിഹാരമായി ടൈഡ് അവതരിപ്പിക്കുന്നു പുതിയ ടൈഡ് അൾട്രാ സോപ്പ് പൊടി. വാഷിംഗ് മെഷീനിൽ വെളുത്ത വസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ ആവശ്യത്തിന് തിളക്കമില്ല എന്നുള്ള പരാതി പൂര്‍ണമായും ഇല്ലാതാക്കാൻ  ടൈഡ് അൾട്രായ്ക്ക് കഴിയും . കോളറുകളില്‍ പിടിച്ചിരിക്കുന്ന എത്ര കടുപ്പമേറിയ ചെളിയും പൂര്‍ണമായും നീക്കാൻ ഇത് സഹായിക്കും. ഓട്ടോമാറ്റിക് ടോപ്പ്-ലോഡ് വാഷിംഗ് മെഷീനുകളിൽ മികച്ച രീതിയിൽ പ്രവര്‍ത്തിക്കാൻ കഴിയും എന്നതും  ടൈഡ് അൾട്രായുടെ ഗുണമാണ് . സമൂഹമാധ്യമങ്ങളിലും മികച്ച പിന്തുണയാണ് ടൈഡ് അൾട്രായ്ക്ക് ലഭിക്കുന്നത്.എത്ര കഴുകിയാലും വൃത്തിയാകാത്ത കുട്ടികളുടെ വസ്ത്രത്തെകുറിച്ച് ഇനി അമ്മമാര്‍ക്കും, കളിക്കുമ്പോൾ വസ്ത്രത്തില്‍ ചെളിയാകുമോ എന്ന ആശങ്ക കുട്ടികൾക്കും വേണ്ട എന്നതാണ് ജനപ്രിയ ഹോം ബ്രാൻഡാക്കി ടൈഡ് അൾട്രായെ മാറ്റുന്നത്. #TideUltraRapChallenege എന്ന പേരില്‍ ടൈഡ് ഒരു ഹാഷ്‌ടാഗും പൊതുജനങ്ങൾക്കായി കൊണ്ടുവന്നിട്ടുണ്ട്.

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍