വേൾഡ് കപ്പ് നോക്കൗട്ടിലേക്ക്, UAE ആരാധകര്‍ക്ക് ഇരട്ടി ആവേശമായി TrueWin

Published : Dec 05, 2022, 09:10 AM ISTUpdated : Dec 06, 2022, 02:03 PM IST
വേൾഡ് കപ്പ് നോക്കൗട്ടിലേക്ക്, UAE ആരാധകര്‍ക്ക് ഇരട്ടി ആവേശമായി TrueWin

Synopsis

ഫുട്ബോൾ ലോകകപ്പ് രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‍ഫോം TrueWin പ്രത്യേക പ്രൊമോഷനുകള്‍ അവതരിപ്പിക്കുകയാണ്.

ഫിഫ ലോകകപ്പിന്‍റെ 22-ാം പതിപ്പിനാണ് ഖത്തര്‍ വേദിയാകുന്നത്. ഇതിനോടകം തന്നെ ഫുട്ബോള്‍ ആവേശം വളരെ ഉയരത്തിലാണ്. ത്രില്ലടിപ്പിക്കുന്ന മത്സരങ്ങളും സര്‍പ്രൈസ് റിസൾട്ടുകളും ഇതിനോടകം തന്നെ ആരാധരെ ഞെട്ടിപ്പിച്ചു.

പ്രവചനത്തിന് മുകളിലാണ് ലോകകപ്പ് എന്നതാണ് അതിന്‍റെ സൗന്ദര്യവും. കഴിവും തന്ത്രങ്ങളും മാത്രംപോര ഭാഗ്യം കൂടെ തുണക്കുമ്പോഴേ അവസാന വിജയിയെ തിരിച്ചറിയാനാകൂ. വിജയികളെ പ്രവചിക്കുന്നത് എളുപ്പമല്ല പക്ഷേ, നിങ്ങളുടെ പ്രവചനം കൃത്യമായാൽ കോളടിക്കാം!
TrueWin ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‍ഫോമിൽ സൈൻ അപ് ചെയ്താൽ കൃത്യമായ പ്രവചനങ്ങള്‍ക്ക് നിങ്ങള്‍ക്ക് ഉടനടി റിഡീം ചെയ്യാവുന്ന ക്യാഷ് പ്രൈസുകള്‍ നേടാം.

ലോകകപ്പ് ജയിക്കാൻ ഒന്നല്ല വഴി, TrueWin പരീക്ഷിക്കൂ

യു.എ.ഇയിൽ തന്നെ ആരംഭിച്ച TrueWin ഇന്ന് നിരവധി ആരാധകരുകള്ള പ്ലാറ്റ്‍ഫോം ആണ്. ഫുട്ബോള്‍ ആരാധകര്‍ക്ക് ലോകകപ്പിനൊപ്പം ഓൺലൈനായി ഫുട്ബോള്‍ കളിക്കാനും സമ്മാനങ്ങള്‍ നേടാനുമുള്ള അവസരമാണ് TrueWin നൽകുന്നത്. ആപ്പിലെ Sports സെക്ഷനിൽ പന്തയത്തിന് അനുസരിച്ച് ക്യാഷ് പ്രൈസുകള്‍ നേടാം. മറ്റൊരു പ്രധാന ആകര്‍ഷണം In-Play Sports സെക്ഷനാണ്. കളിക്കളത്തിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഇവിടെ പന്തയത്തിനുള്ള സാഹചര്യങ്ങളും മാറുന്നു. ഇതനുസരിച്ച് കളിച്ചാൽ നിങ്ങള്‍ക്കും വിജയം നേടാം.

ലോകകപ്പിൽ നോക്ക്ഔട്ട് മത്സരങ്ങളിൽ ടീമുകള്‍ മത്സരിക്കുമ്പോള്‍ TrueWin ആരാധകര്‍ക്ക് ആവേശം ഇരട്ടിയാക്കാനുള്ള സാഹചര്യം കൂടെ ലഭിക്കും. തികച്ചും സുരക്ഷിതമായ അന്തരീക്ഷമാണ് TrueWin നൽകുന്നത്. ഗെയിംസ്, സ്പോര്‍ട്‍സ്, പ്രവചനങ്ങള്‍ എന്നിവയുടെ നിരവധി ചോയ്സുകള്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാനാകും.

TrueWin കളിക്കുന്നവര്‍ക്ക് സുനിശ്ചിതമായ സമ്മാനങ്ങള്‍ക്ക് അവസരം നേടാനാകും. തീം ബേസ്‍ഡ് ഗെയിമുകളുടെ ശേഖരം തന്നെ TrueWin അവതരിപ്പിച്ചിട്ടുണ്ട്. പരിമിതകാലത്തേക്ക് മാത്രം ലഭ്യമായ ഓഫറുകള്‍ TrueWin തെരഞ്ഞെടുത്ത പുതിയ ഉപയോക്താക്കള്‍ക്കും സ്ഥിരം ഉപയോക്താക്കള്‍ക്കും ആസ്വദിക്കാനാകും.ഫിഫ ലോകകപ്പിനൊപ്പം ലൈവ് ആയി വെബ്സൈറ്റിലൂടെയോ ആപ്പ് വഴിയോ തങ്ങള്‍ക്ക് പ്രിയപ്പെട്ട ടീമുകളെ പിന്തുണയ്ക്കാനും ഇൻസ്റ്റന്‍റ് ക്യാഷ് പ്രൈസുകള്‍ നേടാനും കഴിയും.

TrueWin എങ്ങനെ സ്പെഷ്യലാകുന്നു?

TrueWin ടീമിൽ ഗവേഷകരും ഡാറ്റ അനലിസ്റ്റുകളും ഉണ്ട്. എല്ലാ കളിക്കാര്‍ക്കും ന്യായമായ രീതിയിൽ മത്സരത്തിൽ പങ്കെടുക്കാനും വിജയിക്കാനുള്ള തുല്യ സാധ്യത ഉറപ്പാക്കാനും വേണ്ടി പന്തയങ്ങള്‍ ഇവര്‍ ക്രമീകരിക്കുന്നു. പ്ലാറ്റ്‍ഫോമിലെ ഡെവലപ്പര്‍മാരും പ്രൊഡക്റ്റ് സ്പെഷ്യലിസ്റ്റുകളും കളിക്കാരുടെ ഡാറ്റയും കളിയുടെ രീതികളും പഠിച്ച് നിലവിലെ ഗെയിമുകള്‍ മെച്ചപ്പെടുത്തുകയും പുതിയ ഗെയിമുകള്‍ പരിചയപ്പെടുത്തുകയും ചെയ്യുന്നു.

യു.എ.ഇയിലെ ഏറ്റവും വേഗത്തിൽ വളരുന്ന സ്റ്റാര്‍ട്ടപ്പുകളിൽ ഒന്നാണ് TrueWin. ഉപയോഗിക്കാൻ വളരെ ലളിതമാണ് എന്നത് തന്നെ TrueWin ഉപയോക്താക്കള്‍ക്ക് ഇടയിൽ ജനകീയമാകാൻ കാരണമായി. 18 വയസ്സിന് മുകളിൽ പ്രായമുള്ളവര്‍ക്ക് മാത്രമാണ് TrueWin പങ്കെടുക്കാനാകുക. വളരെ പെട്ടന്ന് തന്നെ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കാനുമാകും. ആപ്പിൽ എത്തിക്കഴിഞ്ഞാൽ സിംഗിള്‍, മൾട്ടിപ്പിൾ, സിസ്റ്റം (combined) പന്തയങ്ങളിൽ നിങ്ങള്‍ക്ക് കളി തുടങ്ങാം.

TrueWin മുന്നോട്ടുവെക്കുന്ന മൂല്യം: സുരക്ഷിതമായ അന്തരീക്ഷത്തിൽ ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഗെയിമിങ് അനുഭവവും പണം നേടാനുള്ള അവസരവും നൽകുകയാണ്. ഇതിലൂടെ വിശ്വാസ്യതവും ജനകീയവുമായ ഒരു ഗെയിമിങ് പോര്‍ട്ടലായി യു.എ.ഇയിൽ മാറുക.
ഈ പ്ലാറ്റ്‍ഫോമിനെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക് ചെയ്യാം. ഫുട്ബോളിലെ നിങ്ങള്‍ക്കുള്ള അനുഭവ സമ്പത്തും അൽപ്പം ഭാഗ്യവും ഉപയോഗിച്ച് ഈ ലോകകപ്പ് അവിസ്‍മരണീയമായ ഒരു അനുഭവമാക്കി മാറ്റാം.
 

PREV
Read more Articles on
click me!

Recommended Stories

ശമ്പളം മാത്രം പോര, കരിയര്‍ വളരണം; ജോലി വലിച്ചെറിയാന്‍ ഒരുങ്ങി ജെന്‍സി
ടിക്കറ്റ് ബുക്കിങ് 'സൂപ്പര്‍ഫാസ്റ്റ്'; തട്ടിപ്പുകള്‍ക്ക് പൂട്ടിട്ട് റെയില്‍വേ