userpic
user icon

football

real madrid vs real sociedad la liga match preview and more

ആഞ്ചലോട്ടിക്കും മോഡ്രിച്ചിനും നാളെ വിടവാങ്ങല്‍ മത്സരം; റയല്‍ മാഡ്രിഡ്, സോസിഡാഡിനെതിരെ

May 23, 2025, 11:25 PM IST

ആഞ്ചലോട്ടി ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനാകും. റിക്കാര്‍ഡോ കക്കയെ സഹ പരിശീലകനാക്കാനുള്ള ആലോചനയിലാണ് ആഞ്ചലോട്ടി.

Asteroid 2003 MH4 which has power of thousands nuclear bombs approaching earth on may 24

ആയിരക്കണക്കിന് അണുബോംബുകളുടെ പ്രഹരശേഷി, സെക്കന്‍ഡില്‍ 14 കി.മീ വേഗം; ഭൂമിക്കരികിലേക്ക് ഭീമന്‍ ഛിന്നഗ്രഹം

May 23, 2025, 4:55 PM IST

ഏകദേശം 335 മീറ്റര്‍ വ്യാസം കണക്കാക്കുന്ന ഈ ഭീമന്‍ ഛിന്നഗ്രഹം ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കാതെ മെയ് 24ന് കടന്നുപോകുമെന്ന് നാസയുടെ നിരീക്ഷണം, എങ്കിലും ജാഗ്രത

From refugee camp to a Real Madrid legend, gracias Luka

അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് ലോസ് ബ്ലാങ്കോസിന്റെ ഇതിഹാസ നിരയിലേക്ക്; ഗ്രാസ്യാസ് ലൂക്ക

May 23, 2025, 11:46 AM IST

റയലിന്റെ മധ്യനിരയില്‍ മോഡ്രിച്ചിന്റെ കാലം പൂര്‍ത്തിയായി എന്ന് സൂചിപ്പിക്കുന്നതായിരുന്നു പോയ സീസണ്‍

Cristiano Ronaldo's age is 40 but body shows only 28 says study report

പ്രായം 40, ശരീരം കാണിക്കുന്നത് 28 വയസ് മാത്രം; അത്ഭുതമായി റൊണാള്‍ഡോയുടെ ശാരീരിക ക്ഷമത

May 22, 2025, 7:42 PM IST

അമേരിക്കൻ വെയറബിൾ ടെക്നോളജി കമ്പനിയായ വൂപ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്

Former captain of Kerala football team A Najmuddeen passed away

കേരള ഫുട്ബോൾ ടീം മുൻ നായകൻ എ.നജ്മുദ്ദീൻ അന്തരിച്ചു; വിടവാങ്ങിയത് ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗം

May 22, 2025, 5:44 PM IST

1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു എ. നജ്മുദ്ദീൻ.

Messi will arrive in Kerala opposition team will be decided within a week says V. Abdurrahiman

മെസി കേരളത്തിൽ എത്തും, ഒരാഴ്ചയ്ക്കുള്ളിൽ എതിർ ടീമിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകും: വി. അബ്ദുറഹിമാൻ

May 19, 2025, 10:20 AM IST

മെസി വരുമെന്നും അതിൽ ഒരു സംശയവും വേണ്ടെന്നും വി. അബ്ദുറഹിമാൻ പറഞ്ഞു. 

Watch Video: Cristiano Jr scores brace for Portugal U15

പോർച്ചുഗലിനായി ഇരട്ടഗോളുമായി ക്രിസ്റ്റ്യാനൊ ജൂനിയര്‍; പിന്നാലെ 'സൂയ്' ആഘോഷം, വീഡിയോ

May 18, 2025, 10:56 PM IST

വ്ലാറ്റ്കൊ മാർക്കോവിച്ച് ഇൻവിറ്റേഷണൽ ടൂർണമെന്റിന്റെ ഫൈനലില്‍ ക്രൊയേഷ്യക്കെതിരെയായിരുന്നു ഇരട്ടഗോള്‍ നേട്ടം

Top 10 Highest-Paid Athletes in the World, Cristiano Ronaldo top the list for the 3rd year

40-ാം വയസിലും ഒരുവര്‍ഷം നേടുന്നത് 2356 കോടി രൂപ, ലോകത്തിലെ ഏറ്റവും ധനികനായ കായിക താരം റൊണാള്‍ഡോ തന്നെ

May 18, 2025, 12:28 PM IST

അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ബാസ്കറ്റ് ബോള്‍ ഇതിഹാസം ലിബ്രോൺ ജെയിംസ് എന്നിവരെ പിന്തള്ളിയാണ് റൊണാള്‍ഡോയുടെ നേട്ടം

FA Cup Final: Crystal Palace beat Manchester City 1-0, their first-ever major trophy in 174 years

എഫ് എ കപ്പില്‍ കൊട്ടാര വിപ്ലവം; 174 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ക്രിസ്റ്റല്‍ പാലസിന് ആദ്യ കിരീടം

May 18, 2025, 11:08 AM IST

കളിയുടെ ഗതിക്ക് എതിരായി വെംബ്ലിയിൽ 174 വർഷത്തെ ക്രിസ്റ്റൽ പാലസ് ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച ഗോൾ പിറന്നത് പതിനാറാം മിനിറ്റിലായിരുന്നു.

Kerala Sports minister says Messi and Argentina team will play in Kerala in October or November this year

മെസി കേരളത്തിലേക്ക് വരുമെന്ന് കായിക മന്ത്രി; ഇത് ഫിഫ മാച്ച് അല്ല, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തിൽ കളിക്കും

May 17, 2025, 4:30 PM IST

നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തിൽ അർജൻ്റീന ടീമിൻ്റെ കളി നടക്കുമെന്ന് കായികമന്ത്രി വി അബ്‌ദുറഹ്‌മാൻ

anto augustin replies controversies Messi will come to play in Kerala, the date will be announced by the Argentine Football Association

'മെസി കേരളത്തിൽ കളിക്കാനെത്തും, തിയതി അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ അറിയിക്കും'; പ്രതികരിച്ച് ആൻ്റോ അ​ഗസ്റ്റിൻ

May 17, 2025, 3:58 PM IST

റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ് അർജെന്റിന ഫുട്ബോൾ അസോസിയേഷൻ ആയിട്ട് കരാർ വച്ചിരിക്കുന്നത്. അതിന്റെ പ്രോസസ്സ് നടന്നു കൊണ്ടിരിക്കുകയാണ്. 

argentina vs spain finalissima match may be played in barcelona

മെസിയും യമാലും നേര്‍ക്കുനേര്‍! അര്‍ജന്റീന - സ്‌പെയ്ന്‍ ഫൈനലിസിമ ക്യാംപ് നൂവില്‍ നടക്കാന്‍ സാധ്യത

May 17, 2025, 3:21 PM IST

കോപ്പ അമേരിക്ക ചാമ്പ്യന്മാരും യൂറോ കപ്പ് ചാമ്പ്യന്മാരും ഏറ്റുമുട്ടുന്ന കിരീട പോരാട്ടമാണ് ഫൈനലിസിമ.

kerala government also responsible for the cancellation of argentina visit to kerala

എല്ലാം സ്‌പോണ്‍സറുടെ തലയിലിടാനാവില്ല; അര്‍ജന്റീനയുടെ കേരള സന്ദര്‍ശനം മുടങ്ങിയതില്‍ സര്‍ക്കാരിനും ഉത്തവാദിത്തം

May 17, 2025, 1:15 PM IST

സ്പോൺസർമാർ വാഗ്ദാനം ചെയ്ത പണം നൽകാത്തതാണ് പ്രശ്നമെന്ന് സർക്കാർ പറയുമ്പോൾ, മെസിയുടെ വരവ് സർക്കാരിന്റെ നേട്ടമായി പ്രചരിപ്പിച്ചതിലും പിഴവുണ്ടായെന്ന വിമർശനമുയരുന്നു.

akgsma state committee alleges scam over Lionel Messi and Argentina football team's Kerala visit fundraising campaign

'മെസ്സിയെ കൊണ്ടുവരുന്ന ചെലവിന് ആപ്പ്, ജ്വല്ലറികളിൽ നിന്ന് പണം തട്ടി'; മുഖ്യമന്ത്രിക്ക് പരാതി നൽകി എകെജിഎസ്എംഎ

May 17, 2025, 1:04 PM IST

മെസ്സി കേരളത്തിൽ കൊണ്ടുവരുന്നത് തങ്ങളാണെന്ന് പ്രചരിപ്പിച്ച് ആറുമാസം നീണ്ടുനിൽക്കുന്ന ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവലിന്റെ ഭാഗമായി "ഒലോപ്പോ" എന്ന ആപ്പ്  നിർമ്മിച്ചു 10000 രൂപ വീതം അംഗത്വ ഫീസ് സ്വീകരിച്ച്, ഒട്ടേറെ ജ്വല്ലറികളിൽ നിന്നും പണം തട്ടിയതായാണ് പരാതിയിൽ പറയുന്നത്.