
ഉദ്വേഗം നിറഞ്ഞ ലോകകപ്പ് ക്വാര്‍ട്ടര്‍ഫൈനൽ മത്സരങ്ങള്‍ക്ക് ശേഷം സെമിഫൈനലുകള്‍ എത്തുകയായി. ലോകകപ്പിന്‍റെ അവസാന റൗണ്ട് പോരാട്ടങ്ങളെ വരവേൽക്കുകയാണ് ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‍ഫോം TrueWin.
എന്താണ് ഈ രണ്ടു ടീമുകളുടെയും പശ്ചാത്തലം എന്ന് നമുക്ക് ആദ്യം പരിശോധിക്കാം.
ഫ്രാൻസ്
പരിക്ക് തിരിച്ചടിയാകുമെന്ന് പ്രവചനങ്ങള്‍ ഉണ്ടായിട്ടും ഫ്രാൻസ് ഒരിടത്തും പതറിയില്ല. ഇംഗ്ലണ്ടിനെതിരെ വിജയഗോള്‍ പായിച്ച ഓലിവര്‍ ജിരൂഡ് ആണ് നിലവിലെ ചാമ്പ്യന്മാരുടെ ആക്രമണങ്ങളുടെ കുന്തമുന. മൊറോക്കോ ഏറ്റവും പേടിക്കേണ്ടതും ഈ സ്ട്രൈക്കറെ തന്നെയാണ്. എപ്പോഴും കളിയുടെ ഗതിമാറ്റാൻ കരുത്തുള്ള കിലിയൻ എംബാപെയാണ് മറ്റൊരു ശ്രദ്ധേയ താരം. സമ്മര്‍ദ്ദങ്ങളിൽ എങ്ങനെ കളിക്കണമെന്ന് ഫ്രാൻസിന് അറിയാം.
മൊറോക്കോ
കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ സ്പെയിൻ, പോര്‍ച്ചുഗൽ ടീമുകളെയാണ് മൊറോക്കെ മലത്തിയടിച്ചത്. ടൂര്‍ണമെന്‍റ് ഫേവറിറ്റുകളെ അട്ടിമറിച്ച മൊറോക്കോ ഈ ലോകകപ്പിലെ കറുത്ത കുതിരകള്‍ തന്നെയാണ്. ഫുൾബാക് അച്‍റാഫ് ഹക്കിമിയാണ് മൊറോക്കെയുടെ നട്ടെല്ല്. അയാളുടെ വേഗവും മൊത്തം ടീമിന്‍റെ ക്ഷമയും ഗോളുകള്‍ വീഴാതെ കാക്കുക മാത്രമല്ല അറ്റാക്കിങ്ങിലും മൊറോക്കെയെ തുണയ്ക്കുന്നു. ഇതുവരെ ഒരു ഗോളേ മൊറോക്കെ വഴങ്ങിയിട്ടുള്ളൂ. പൊസെഷൻ നിയന്ത്രിക്കുന്നതിലല്ല, വീണുകിട്ടുന്ന അവസരങ്ങള്‍ മുതലാക്കുകയാണ് മൊറോക്കെയുടെ വഴി. യാസിൻ ബൊവുനൂവും ഡിഫൻഡര്‍മാരും അതിശക്തമാണ്. ബെൽജിയം ക്രൊയോഷ്യ ടീമുകളെ അവര്‍ തടഞ്ഞു. വരും ദിനങ്ങളിൽ തെറ്റുകൾ പറ്റാതെ നോക്കേണ്ടതും മൊറോക്കോയ്ക്ക് അത്യന്താപേക്ഷിതമാണ്.
TrueWin തെരഞ്ഞെടുപ്പുകള്‍ അറിയാം, സെമി വിജയികളെ തെരഞ്ഞെടുത്ത് ഇൻസ്റ്റന്‍റായി പണം നേടാം
സെമി ഫൈനൽ മത്സരങ്ങള്‍ക്കായി ഏറ്റവും മികച്ച പ്രമോഷനുകളാണ് TrueWin അവതരിപ്പിച്ചിരിക്കുന്നത്. യൂസര്‍മാര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു എക്സ്ക്ലൂസീവ് ഓഫര്‍ ആണ് ഡെപോസിറ്റ് ഓഫര്‍ (Deposit offer). ഓരോ AED 100 ഡെപ്പോസിറ്റിനും ഒപ്പം TrueWin AED 100കൂടെ നിങ്ങള്‍ക്ക് നൽകും. അതായത് വിജയകരമായ പ്രവചനങ്ങള്‍ക്ക് നിങ്ങള്‍ക്ക് ഇരട്ടി നേടാം.
ഈ ഓഫര്‍ നേടാൻ നിങ്ങള്‍ ചെയ്യേണ്ടത്:
ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്‍ത് പ്രഡിക്ഷൻ ടിപ്പുകളിൽ ശ്രദ്ധിച്ചാൽ വിജയം നേടാനുള്ള സാധ്യതകള്‍ നിങ്ങള്‍ക്ക് കൂടുതൽ വലുതാക്കാം.
ഒരു തകര്‍പ്പൻ ഗെയിമിങ് പ്ലാറ്റ്‍ഫോം
യു.എ.ഇയിലെ ഏറ്റവും വേഗത്തിൽ വളരുന്ന സ്റ്റാര്‍ട്ടപ്പുകളിൽ ഒന്നാണ് TrueWin. ലളിതമായി ഉപയോഗിക്കാം എന്നത് തന്നെയാണ് TrueWin അതിവേഗം വളരാൻ കാരണം. 18 വയസ്സ് കഴിഞ്ഞവര്‍ക്ക് TrueWin അംഗത്വം എടുക്കാം. സിംഗിള്‍, മൾട്ടിപ്ലെയര്‍, സിസ്റ്റം എന്നിങ്ങനെ നിരവധി ഓപ്‍ഷനുകള്‍ തെരഞ്ഞെടുക്കാനാകും.
കംപ്യൂട്ടര്‍ - മൊബൈൽ ഫോൺ എന്നിവയും മൊബൈൽഫോൺ ആപ്പിലും TrueWin ലഭ്യമാകും. PayBy സംരക്ഷണം ഉള്ളതിനാൽ വളരെ എളുപ്പത്തിലും സുരക്ഷിതമായും ഓൺലൈൻ പണം ഇടപാടുകൾ സാധ്യമാകും എന്നതും പ്രത്യേകതയാണ്. ഗവേഷകരും ഡാറ്റ അനലിസ്റ്റുകളുമാണ് TrueWin നിയന്ത്രിക്കുന്നത്. ഏറ്റവും കൃത്യമായ സാധ്യതള്‍ ഓരോ ഗെയിമിലും അവതരിപ്പിക്കുക വഴി എല്ലാവരും അനുയോജ്യമായ സന്തുലിതവും സുരക്ഷിതവുമായ സാഹചര്യങ്ങളിൽ കളിക്കാനുള്ള സാധ്യതകള്‍ ഒരുക്കുകയാണ് ഗെയിം ചെയ്യുന്നത്.
മൊറോക്കോ - ഫ്രാൻസ് മത്സരം പ്രവചിക്കാൻ ഇവിടെ ക്ലിക് ചെയ്യാം. പ്രവചനത്തിനുള്ള ടിപ്സ് ഇവിടെ അറിയാം.
France vs Morocco
Correct Score 2:0 - 4.75