യാര്‍ഡ്‍ലിയ്ക്കും എല്‍ഡി വാക്സണിനും ശേഷം ഫിലിപ്പീന്‍സ് കമ്പനിയെയും ഏറ്റെടുത്ത് വിപ്രോ

Published : Apr 30, 2019, 10:17 AM IST
യാര്‍ഡ്‍ലിയ്ക്കും എല്‍ഡി വാക്സണിനും ശേഷം ഫിലിപ്പീന്‍സ് കമ്പനിയെയും ഏറ്റെടുത്ത് വിപ്രോ

Synopsis

തെക്ക്- കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ബിസിനസ് വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ ഏറ്റെടുക്കല്‍. ഈ മേഖലയില്‍ വിപുലമായ കണ്‍സ്യൂമര്‍ ഉല്‍പ്പന്ന നിര വിപുലീകരിക്കാനും ഈ ഏറ്റെടുക്കലിലൂടെ വിപ്രോയ്ക്ക് കഴിയും.

ചെന്നൈ: യുകെയിലെ യാര്‍ഡ്‍ലി, സിങ്കപ്പൂരിലെ എല്‍ഡി വാക്സണ്‍ ഉന്‍സ എന്നിവയ്ക്ക് ശേഷം കണ്‍സ്യൂമര്‍ കെയര്‍ കമ്പനിയായ സ്‍പ്ലാഷ് കോര്‍പ്പറേഷനെ വിപ്രോ ഏറ്റെടുത്തു. ഫിലിപ്പീയന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. 

തെക്ക്- കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ബിസിനസ് വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ ഏറ്റെടുക്കല്‍. ഈ മേഖലയില്‍ വിപുലമായ കണ്‍സ്യൂമര്‍ ഉല്‍പ്പന്ന നിര വിപുലീകരിക്കാനും ഈ ഏറ്റെടുക്കലിലൂടെ വിപ്രോയ്ക്ക് കഴിയും. ഉപഭോക്തൃ ഉല്‍പന്ന വിഭാഗത്തില്‍ വിപ്രോ നടത്തുന്ന 11 മത്തെ ഏറ്റെടുക്കലാണിത്. 

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ