അടിമാലിയില്‍ 11 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി

Web Desk |  
Published : Jun 08, 2016, 06:31 AM ISTUpdated : Oct 04, 2018, 11:42 PM IST
അടിമാലിയില്‍ 11 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി

Synopsis

തൊടുപുഴ: അടിമാലിയില്‍ എക്‌സൈസ് സംഘം പതിനൊന്നു കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. ഇടുക്കി സ്വദേശികളായ രണ്ടു പേര്‍ ബാഗുകളില്‍ കടത്തിയിരുന്ന പതിനൊന്നു കോടി വില വരുന്ന ഓയിലാണ് നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടിയത്. ആലുവയില്‍ നിന്ന് അടിമാലി ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ തങ്കമണി ചെമ്പകപ്പാറ സ്വദേശികളായ ഷാജി, ബാബു എന്നിവരെയാണ് പിടിയിലായത്. തോളില്‍ തൂക്കിയ ബാഗുകളില്‍ ഒരുകിലോ വീതം പാക്കറ്റുകളായ് നിറച്ച് ഒളിപ്പിച്ചനിലയിലായിരുന്നു ഹാഷിഷ് ഓയില്‍ സൂക്ഷിച്ചിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ പതിനൊന്നു കോടി വിലയുണ്ടെന്ന് എക്‌സൈസ് ഉദ്യഗസ്ഥര്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വൈറൽ താരത്തിൻ്റെ വിവാദ വിവാഹം: ഫർമാനെതിരെ കേസെടുക്കാൻ കമ്മീഷൻ നിർദേശം; മധ്യപ്രദേശ് പൊലീസിനാണ് നിർദേശം നൽകിയതെന്നും പ്രഥം ദുബൈ
അമിത് ഷായുടെ 'അരേ ദീദി', ഖർഗെയുടെ 'തീവ്രവാദി' പരാമർശങ്ങളിൽ ചൂട് പിടിച്ച് ബംഗാൾ തെരഞ്ഞെടുപ്പ്, ഒന്നാം ഘട്ട വിധിയെഴുതാൻ ബംഗാളി ജനത നാളെ ബൂത്തിലെത്തും