15 കാരിയെ പൊലീസ് ഉദ്യോഗസഥനും ഗ്രാമ മുഖ്യനും ചേര്‍ന്ന് ബലാത്സംഗം ചെയ്തു

Published : Aug 20, 2017, 10:44 AM ISTUpdated : Oct 05, 2018, 01:53 AM IST
15 കാരിയെ പൊലീസ് ഉദ്യോഗസഥനും ഗ്രാമ മുഖ്യനും ചേര്‍ന്ന്  ബലാത്സംഗം ചെയ്തു

Synopsis

ലഖ്‍നൗ: ഉത്തര്‍പ്രദേശില്‍ 15 കാരിയെ പൊലീസ് ഉദ്യോഗസഥനും ഗ്രാമമുഖ്യനും ചേര്‍ന്ന്  ബലാത്സംഗം ചെയ്തു. സംഭവമറിഞ്ഞ പെണ്‍കുട്ടിയുടെ  അച്ഛൻ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. യു.പിയിലെ റയോതി മേഖലയിലെ ബാലിയയില്‍ വെളളിയാഴ്ച രാത്രിയായിരുന്നു സംഭവം.

ഗോപാല്‍ നഗര്‍ ഔട്ട് പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥനും ഗ്രാമമുഖ്യനും ചേര്‍ന്നാണ് പീഡനം നടത്തിയതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ  സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തായും  ഇയാളെ അറസ്റ്റ് ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തി വരുന്നതായും  പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആഗോള ഇന്ധന വിലയിൽ വൻ ഇടിവ്; പെട്രോളിന് 74 രൂപ കുറച്ച് പാകിസ്ഥാൻ, ലാഭം ജനങ്ങളിലേക്കെന്ന് പാക് പ്രധാനമന്ത്രി
ആവശ്യപ്പെട്ട പാട്ടിന് നൃത്തം ചെയ്തില്ല, വിവാഹ ആഘോഷത്തിൽ നൃത്തം ചെയ്യാനെത്തിയ ഡാൻസറെ വെടിവച്ച് കൊന്ന് യുവാക്കൾ