ഡാ​ൻ​സ് ബാ​റി​ൽ ഒ​ളി​പ്പി​ച്ച 18 പെ​ണ്‍​കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

Published : Dec 16, 2017, 04:54 PM ISTUpdated : Oct 05, 2018, 01:02 AM IST
ഡാ​ൻ​സ് ബാ​റി​ൽ ഒ​ളി​പ്പി​ച്ച 18 പെ​ണ്‍​കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

Synopsis

മും​ബൈ: ഡാ​ൻ​സ് ബാ​റി​ൽ​നി​ന്ന് 18 പെ​ണ്‍​കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്ച താ​നെ ക്രൈം ​ബ്രാ​ഞ്ച് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. മും​ബൈയിലെ താ​നെ​യി​ലെ ഡാ​ൻ​സ് ബാ​റി​ൽ​നി​ന്നുമാണ് പെണ്‍കുട്ടികളെ രക്ഷിച്ചത്. 

ഡാ​ൻ​സ് ബാ​ർ കെ​ട്ടി​ട​ത്തി​ന്‍റെ ബേ​സ്മെ​ന്‍റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ അ​ർ​ധ​രാ​ത്രി​വ​രെ ഡാ​ൻ​സ് ന​ട​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ ബാ​ർ ജീ​വ​ന​ക്കാ​രെ ക്രൈം ​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സംഭവത്തെ തുടര്‍ന്ന് സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ ഒ​ളി​വി​ലാ​ണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സര്‍ക്കാര്‍ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന് രോഗിയുടെ കൂട്ടിരിപ്പുകാരുടെ മർദനം; രണ്ട് പേർ കസ്റ്റഡിയിൽ
ശബരിമല സ്വർണക്കൊള്ള: പോറ്റിയടക്കം പ്രധാന പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിറകെ വാക്പോരുമായി കോൺഗ്രസ് - സിപിഎം നേതാക്കൾ