18 ട്രെയിനുകള്‍ റദ്ദാക്കി; ആറ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു

Published : Dec 27, 2017, 01:15 PM ISTUpdated : Oct 04, 2018, 07:38 PM IST
18 ട്രെയിനുകള്‍ റദ്ദാക്കി; ആറ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു

Synopsis

ന്യൂഡല്‍ഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡല്‍ഹിയിലേക്കുള്ള 18 ട്രെയിനുകൾ റദ്ദാക്കി. ആറ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു, 30 ട്രെയിനുകൾ വൈകിയോടുന്നു. രാവിലെ ദില്ലിയിലെ കുറഞ്ഞ താപനില ഏഴ് ഡിഗ്രി സെൽഷ്യസായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇടത്തേക്കില്ല, അബ്ദുറഹ്മാൻ രണ്ടത്താണി മുസ്‌ലിം ലീഗിൽ തുടരും; പണക്കാടെത്തി തങ്ങൾമാരുമായി കൂടിക്കാഴ്ച നടത്തി
ജോര്‍ജ് കുര്യനെ സ്ഥാനാര്‍ത്ഥിയാക്കിയതിൽ പരസ്യ വിമർശനം; നോബിൾ മാത്യു ഖേദം പ്രകടിപ്പിച്ചു, സസ്പെൻഷൻ പിൻവലിച്ച് ബിജെപി