ഹൈദരാബാദ് ഇരട്ടസ്ഫോടന കേസ്: ഇന്ത്യൻ മുജാഹിദീൻ ഭീകരർ കുറ്റക്കാരെന്ന് വിധി

Published : Sep 04, 2018, 12:34 PM ISTUpdated : Sep 10, 2018, 05:17 AM IST
ഹൈദരാബാദ് ഇരട്ടസ്ഫോടന കേസ്: ഇന്ത്യൻ മുജാഹിദീൻ ഭീകരർ കുറ്റക്കാരെന്ന് വിധി

Synopsis

2007ലെ ഹൈദരാബാദ് ഇരട്ടസ്ഫോടന കേസിലെ ഒന്നും രണ്ടും പ്രതികളായ ഷെഫീഖ് സയീദും ഇസ്മായില്‍ ചൗധരിയും  കുറ്റക്കാരെന്ന് സെഷൻസ് കോടതി വിധി. ഇവര്‍ക്കുളള ശിക്ഷ തിങ്കളാഴ്ച വിധിക്കും. ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായിരുന്നു ഇരുവരും. മറ്റ് രണ്ട് പ്രതികളെ വെറുതെ വിട്ടു.  ‍

ഹൈദരാബാദ്: 2007ലെ ഹൈദരാബാദ് ഇരട്ടസ്ഫോടന കേസിലെ ഒന്നും രണ്ടും പ്രതികളായ ഷെഫീഖ് സയീദും ഇസ്മായില്‍ ചൗധരിയും  കുറ്റക്കാരെന്ന് സെഷൻസ് കോടതി വിധി. ഇവര്‍ക്കുളള ശിക്ഷ തിങ്കളാഴ്ച വിധിക്കും. ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായിരുന്നു ഇരുവരും. മറ്റ് രണ്ട് പ്രതികളെ വെറുതെ വിട്ടു. 

കുറ്റക്കാർക്ക് ഒളിത്താവളം ഒരുക്കിയ മുഹമ്മദ്‌ താരിഖിന്‍റെ വിധിയും തിങ്കളാഴ്ച പ്രഖ്യാപിക്കും. 2007 ഓഗസ്‌റ്റ് 25ന് നടന്ന സ്‌ഫോടനങ്ങളിൽ 42 പേർ കൊല്ലപ്പെടുകയും 50 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ബംഗ്ലദേശിലെ ഭീകര സംഘടനയായ ഹർക്കത്തുൽ ജിഹാദി ഇസ്‌ലാമി, പാക്ക് ഭീകര സംഘടനയുടെ സഹായത്തോടെ ആസൂത്രണം ചെയ്‌താണ് സ്‌ഫോടനങ്ങൾ എന്ന് കണ്ടെത്തിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്: എം പത്മകുമാറിന്റെ ജാമ്യാപേക്ഷ പരി​ഗണിക്കാൻ മാറ്റി, ​ഗുരുതര സ്വഭാവമുള്ള കേസെന്ന് ഹൈക്കോടതി
അതീവ ഗുരുതര വിവരങ്ങൾ; ടേക്ക് ഓഫ് സമയത്ത് വലിയ ശബ്‍ദം, ടയർ പൊട്ടിയതായി സംശയം; പ്രശ്നം യാത്രക്കാരെ അറിയിച്ചത് കൊച്ചിയിലെത്തിയപ്പോൾ