ബിജെപി എംപിയുടെ വീട്ടില്‍ നിന്ന് 22 ലക്ഷം കവര്‍ന്നു

Published : Oct 14, 2017, 10:25 AM ISTUpdated : Oct 05, 2018, 01:40 AM IST
ബിജെപി എംപിയുടെ വീട്ടില്‍ നിന്ന് 22 ലക്ഷം കവര്‍ന്നു

Synopsis

ദില്ലി: ബിജെപി എംപി സര്‍വേഷ് കുമാര്‍ സിംഗിന്‍റെ വീട്ടില്‍ നിന്ന് 22 ലക്ഷം രൂപ കവര്‍ന്നു. ബുധനാഴ്ച്ച രാവിലെ വീട്ടില്‍ ആളില്ലാത്ത സമയത്താണ് കവര്‍ച്ച നടന്നതെന്ന് പൊലിസ് അറിയിച്ചു. പിറ്റേന്ന് വീട്ടില്‍ തിരിച്ചെത്തിയ സര്‍വേഷ് കുമാര്‍ സിംഗിന്‍റെ മകനാണ് മോഷണ വിവരം പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനില്‍ അറിയിച്ചത്. മൊറാദാബാദ് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ് സര്‍വേഷ് കുമാര്‍ സിംഗ്. എംപിയുടെ  പരാതിയില്‍  പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലിസ് കേസെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണീരായി സൈറ; നാടണയാൻ പണമില്ലാതെ ലഡുവും മൂന്ന് പിഞ്ചുകുഞ്ഞുങ്ങളും
'പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി'; കുഞ്ഞനുജനില്ലാതെ വീട്ടിലേക്ക് മടങ്ങി അനോഷ്, പൂർണ ആരോ​ഗ്യവാനെന്ന് ഡോക്ടർമാർ