ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്- താ​ലി​ബാ​ൻ ഭീ​ക​ര​ർ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 23 പേ​ർ കൊ​ല്ല​പ്പെ​ട്ടു

Published : Oct 25, 2017, 07:27 AM ISTUpdated : Oct 05, 2018, 01:36 AM IST
ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്- താ​ലി​ബാ​ൻ ഭീ​ക​ര​ർ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 23 പേ​ർ കൊ​ല്ല​പ്പെ​ട്ടു

Synopsis

കാ​ബൂ​ൾ: വ​ട​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്- താ​ലി​ബാ​ൻ ഭീ​ക​ര​ർ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 23 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ജോ​സ്ജാ​ന്‍ പ്ര​വി​ശ്യ​യി​ലു​ള്ള ജി​ല്ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. 13 ഐ​എ​സ് ഭീ​ക​ര​രും 10 താ​ലി​ബാ​ൻ ഭീ​ക​ര​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം താ​ലി​ബാ​ൻ ഭീ​ക​ര​ർ വീ​ടു​തോ​റും ക​യ​റി​യി​റ​ങ്ങി ഐ​എ​സ് ഭീ​ക​ര​ർ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഇ​താ​ണ് ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ന് കാ​ര​ണ​മാ​യ​ത്. പ്ര​ദേ​ശ​ത്ത് ഭീകരർ തമ്മിലുള്ള പോരാട്ടം തു​ട​രു​ക​യാ​ണെ​ന്ന് ഗ​വ​ർ​ണ​ർ അ​മി​നു​ല്ല അ​റി​യി​ച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹു കാലം കഴിയാതെ ഓഫീസിൽ കയറില്ലെന്ന് പുതിയ ചെയർപേഴ്സൺ, മുക്കാൽ മണിക്കൂറോളം കാത്ത് നിന്ന് ഉദ്യോഗസ്ഥർ !
വിവാദങ്ങൾക്കിടയിൽ തൃശൂർ മേയറായി സത്യപ്രതിജ്ഞ ചെയ്ത് ഡോ. നിജി ജസ്റ്റിൻ; കിരീടമണിയിച്ച് കോൺ​ഗ്രസ്, വോട്ട് ചെയ്ത് ലാലി ജെയിംസ്