പാലക്കാട് ബൈക്കപകടങ്ങളില്‍ വിദ്യാര്‍ത്ഥി അടക്കം മൂന്ന് പേര്‍ മരിച്ചു

Published : Feb 01, 2019, 05:16 PM IST
പാലക്കാട് ബൈക്കപകടങ്ങളില്‍ വിദ്യാര്‍ത്ഥി അടക്കം മൂന്ന് പേര്‍ മരിച്ചു

Synopsis

ചെറുപ്പുളശ്ശേരിയില്‍ ബൈക്ക് മരത്തിലിടിച്ച് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

പാലക്കാട്: പാലക്കാട് രണ്ടിടത്തായുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി അടക്കം മൂന്ന് പേര്‍ മരിച്ചു. ചെറുപ്പുളശ്ശേരിയില്‍ ബൈക്ക് മരത്തിലിടിച്ച് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശി അഭിജിത്ത് (17) ആണ് മരിച്ചത്. ചിറ്റൂർ കൊടുമ്പിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് രണ്ട് പേരാണ്.   ചിറ്റൂർ സ്വദേശികളായ രാഘവൻ (65), ലിജേഷ് (41) എന്നിവരാണ് മരിച്ചത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കസേരയിൽ ഇരിപ്പുറയ്ക്കും മുൻപേ മനസിലുള്ളത് പുറത്തുവന്നു, മാലിന്യ പ്രശ്നമൊന്നും അല്ല മുൻഗണനയിൽ': കൊച്ചി മേയർക്കെതിരെ തോമസ് ഐസക്
6 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി; എല്ലാ ഒരുക്കങ്ങളും തയ്യാർ! തൈപ്പൊങ്കൽ ആഘോഷിക്കാനൊരുങ്ങി കേരളം