കാട്ടുപന്നിയെ വേട്ടയാടി ഇറച്ചി വില്‍പ്പന; നാലംഗ സംഘം പിടിയില്‍

Web Desk |  
Published : Apr 03, 2018, 12:20 AM ISTUpdated : Jun 08, 2018, 05:51 PM IST
കാട്ടുപന്നിയെ വേട്ടയാടി ഇറച്ചി വില്‍പ്പന; നാലംഗ സംഘം പിടിയില്‍

Synopsis

പന്നിയിറച്ചി കടത്താന്‍ ഉപയോഗിച്ച വാഹനങ്ങള്‍ പിടികൂടി

തിരുവനന്തപുരം: കാട്ടുപന്നിയെ വേട്ടയാടി പിടിച്ച് ഇറച്ചി വില്‍പ്പന നടത്തിയ നാലംഗ സംഘത്തെ നെയ്യാര്‍ ഡാം പൊലിസ് അറെസ്റ്റ്‌ ചെയ്തു.  ഷാജി, ലാലു, വിപിൻകുമാർ, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പ്രതികള്‍ പന്നിയിറച്ചി കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ ,ബൈക്ക് ,ത്രാസ് , ഇറച്ചി വിറ്റുകിട്ടിയ പണം, വേട്ടയ്ക്കായി ഉപയോഗിച്ച ആയുധങ്ങൾ എന്നിവയും പിടിച്ചെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹു കാലം കഴിയാതെ ഓഫീസിൽ കയറില്ലെന്ന് പുതിയ ചെയർപേഴ്സൺ, മുക്കാൽ മണിക്കൂറോളം കാത്ത് നിന്ന് ഉദ്യോഗസ്ഥർ !
വിവാദങ്ങൾക്കിടയിൽ തൃശൂർ മേയറായി സത്യപ്രതിജ്ഞ ചെയ്ത് ഡോ. നിജി ജസ്റ്റിൻ; കിരീടമണിയിച്ച് കോൺ​ഗ്രസ്, വോട്ട് ചെയ്ത് ലാലി ജെയിംസ്