ഐഎസില്‍ ചേര്‍ന്ന നാല് മലയാളികള്‍ കൊല്ലപ്പെട്ടു

Web Desk |  
Published : Mar 30, 2018, 03:20 PM ISTUpdated : Jun 08, 2018, 05:48 PM IST
ഐഎസില്‍ ചേര്‍ന്ന നാല് മലയാളികള്‍ കൊല്ലപ്പെട്ടു

Synopsis

ഐഎസില്‍ ചേര്‍ന്ന നാല് മലയാളികള്‍ കൊല്ലപ്പെട്ടു

ദില്ലി: കേരളത്തിൽ നിന്ന് ഐഎസ്സിൽ ചേർന്ന കാസർകോട് സ്വദേശികൾ മരിച്ചു . കാസർകോട് പടന്ന, തൃക്കരിപ്പൂർ സ്വദേശികളാണ് മരിച്ചത് . പടന്ന സ്വദേശികളായ ഷിഹാസും അജ്മലയും ഇവരുടെ കുഞ്ഞും മരിച്ചു. തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മൻസാദ് എന്നയാളും കൊല്ലപ്പെട്ടു . അമേരിക്കയുടെ ബോംബാക്രമണത്തിൽ മരിച്ചതായാണ് വിവരം.

അതേസമയം കാസർഗോഡ് നിന്നും ഐഎസിൽ ചേരാൻ പോയവരെ കുറിച്ചുള്ള എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്.കേന്ദ്ര ഏജൻസികളില്‍ നിന്നും വിവരം ലഭിച്ചതായി ഡിജിപി അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലങ്കാരികമായി പറയുന്നതല്ല, ശരിക്കും ഇനി ത്രികോണ പോര്! തിരുവനന്തപുരം കോർപറേഷൻ നൽകുന്ന വലിയ സൂചന, താമര വളരുന്ന കേരളം
തോറ്റ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് സമീപത്ത് പടക്കം പൊട്ടിച്ചു; കൊല്ലത്ത് വിജയാഹ്ലാദ പ്രകടനത്തിനിടെ കയ്യാങ്കളി