47 വിവാദ ഉത്തരവുകള്‍ ഈ മാസം തന്നെ റദ്ദാക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

Published : Aug 12, 2016, 03:45 PM ISTUpdated : Oct 04, 2018, 07:45 PM IST
47 വിവാദ ഉത്തരവുകള്‍ ഈ മാസം തന്നെ റദ്ദാക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

Synopsis

യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ഭൂമി സംബന്ധിച്ച് എടുത്ത 47 വിവാദ ഉത്തരവുകള്‍ ഈ മാസം തന്നെ റദ്ദാക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കും. 2008ന് മുമ്പുള്ള നിലം നികത്തല്‍ വീടുവയ്‌ക്കാനായി മാത്രം സാധൂകരിച്ച് നല്‍കുമെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു. മൂന്നാറിലെ സി.പി.ഐ ഓഫീസ് കയ്യേറ്റ ഭൂമിയില്‍ നിര്‍മ്മിച്ചതാണെന്ന ആരോപണത്തിന് ദൗത്യസംഘത്തലവന്‍ കെ.സുരേഷ് കുമാര്‍  തെളിവ് കൊണ്ടുവരട്ടെയെന്നും മന്ത്രി പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി ഡി സതീശനെ അഭിനന്ദിച്ചും സർക്കാരിനെ വിമർശിച്ചും ശശി തരൂർ; 'കേരളം ഓൾഡ് ഏജ് ഹോം ആയി, യുഡിഎഫ് നിക്ഷേപം കൊണ്ടുവരും'
കാർത്തികപ്പള്ളിയിൽ ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾ അറസ്റ്റിൽ