എല്ലാ പള്ളികളിലും ഒരേസമയം ബാങ്ക് വിളിക്കണോയെന്ന് എ.എന്‍ ശംസീര്‍

Published : Aug 12, 2016, 03:10 PM ISTUpdated : Oct 04, 2018, 07:45 PM IST
എല്ലാ പള്ളികളിലും ഒരേസമയം ബാങ്ക് വിളിക്കണോയെന്ന് എ.എന്‍ ശംസീര്‍

Synopsis

p>ബാങ്ക് വിളി വിവാദത്തില്‍ നിലപാട് പ്രഖ്യാപിച്ച് എ.എന്‍ ഷംസീര്‍. ഒരു ടൗണില്‍ അഞ്ചു പള്ളികള്‍ ഉണ്ടെങ്കില്‍ അഞ്ചിടത്തും ഒരേസമയം ബാങ്ക് വിളിക്കണോ എന്നും, ഇക്കാര്യം മത സംഘടനകള്‍ ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നും ഷംസീര്‍ കണ്ണൂര്‍ പാനൂരിലെ പരിപാടിയില്‍ പറഞ്ഞു.  തന്റെ പ്രസ്താവന ആര്‍. ബാലകൃഷ്ണ പിള്ളയുടേതുമായി ചേര്‍ത്ത് കണക്കാക്കരുതെന്നും ഇതിന്റെ പേരില്‍ തന്നെ ആക്രമിക്കാന്‍ വരരുതെന്നും ഷംസീര്‍ കൂട്ടിച്ചെര്‍ത്തു.

 

നേരത്തെ ഈ വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടേതായി പുറത്തുവന്ന ഒരു പ്രസംഗം വിവാദമായിരുന്നു. പട്ടി കുരയ്ക്കുന്നത് പോലെയാണ് ബാങ്കുവിളിക്കുന്നത് എന്നിങ്ങനെ വിവാദമായ പല പരാമര്‍ശങ്ങളും പ്രസംഗത്തിലുണ്ടായിരുന്നെങ്കിലും ശബ്ദം എഡിറ്റ് ചെയ്തതാണെന്ന് ബാലകൃഷ്ണ പിള്ള അവകാശപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിബിൽ സ്കോർ മറയാക്കി കോടികളുടെ ബാങ്ക് തട്ടിപ്പ്; ബാങ്ക് ഉദ്യോ​ഗസ്ഥരും സംഘത്തിൽ, കോടികളുടെ വായ്പാ കുരുക്കിൽ നിരവധി പേർ
'പോയത് ഏഴാം തീയതി, ഫോണ്‍ ചെയ്ത് വിവരങ്ങൾ പറഞ്ഞു, പിന്നീട് അറിഞ്ഞത് അപകട വിവരം'; വിയറ്റ്നാം ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ കുടുംബം