45 ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടി

By Web DeskFirst Published Sep 21, 2017, 12:18 PM IST
Highlights

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ രണ്ട് കോടി 45 ലക്ഷം രൂപയുടെ നിരോധിത നോട്ടുമായി അഭിഭാഷകന്‍ അടക്കം ആറു പേര്‍ പോലീസ് പിടിയിലായി. ഇവരില്‍ നിന്ന് തോക്കും പിടിച്ചെടുത്തിട്ടുണ്ട്.

click me!