കോട്ടയത്ത് പതിമൂന്നുകാരിയെ അയല്‍വാസിയായ വൃദ്ധന്‍ ബലാത്സംഗം ചെയ്തു

Published : Feb 23, 2018, 05:37 PM ISTUpdated : Oct 05, 2018, 03:52 AM IST
കോട്ടയത്ത് പതിമൂന്നുകാരിയെ അയല്‍വാസിയായ വൃദ്ധന്‍ ബലാത്സംഗം ചെയ്തു

Synopsis

കോട്ടയം: കോട്ടയം ചങ്ങനാശേരിയിൽ മനോദൗർബല്യമുള്ള പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത  അയൽവാസി അറസ്റ്റിൽ.  കുറ്റിക്കാട്ടിൽ വീട്ടിൽ ഡി.ശശിധരന്‍(64) എന്നയാളാണ്  അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെണ്കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടിയുറച്ച സോഷ്യലിസ്റ്റ് കൂറുളള മണ്ഡലം, ബാലികേറാ മലയല്ലെന്ന കണക്കുകൂട്ടലിൽ ലീഗ്; കൂത്തുപറമ്പിൽ ആര് കരുത്ത് കാട്ടും?
'സച്ചി മാഷ് ഏറ്റവും പ്രിയപ്പെട്ടയാള്‍'; തുടര്‍ഭരണ വിവാദത്തിൽ കെ സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ സിപിഎം, കൂടിക്കാഴ്ച നടത്തി തൃശൂര്‍ ജില്ലാ സെക്രട്ടറി