വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ്; സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് മന്ത്രി

Web Desk |  
Published : Jun 29, 2018, 07:26 PM ISTUpdated : Oct 02, 2018, 06:50 AM IST
വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ്; സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് മന്ത്രി

Synopsis

വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് മന്ത്രി

കോട്ടയം: വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ സന്നദ്ധമാണെന്ന് വ്യവസായ മന്ത്രി എ.സി.മൊയ്ദ്ദീൻ പറഞ്ഞു. ഇക്കാര്യം ചൂണ്ടികാട്ടി കേന്ദ്ര ഖനവ്യവസായ മന്ത്രിക്ക് സംസ്ഥാന സർക്കാർ കത്തയച്ചു. ഫാക്ടറിയും ഭൂമിയും കേന്ദ്ര ലേലം ചെയ്യാൻ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനം. ലേല നടപടികള്‍ നിർത്തിവയ്ക്കണമെന്നും, ഭൂമി സംസ്ഥാനം കേന്ദ്രത്തിന് കൈമാറയിപ്പോഴുള്ള വ്യവസ്ഥകളുടെ ലംഘനമാണ് ലേലമെന്നും മൊയ്ദ്ദീന്‍ കത്തിൽ ചൂണ്ടികാട്ടുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി; വ‌ഞ്ചിയൂർ പൊലീസ് കേസെടുത്തു
ബ്ലാക്ക് വെനം അക്കൗണ്ടിന്റെ ഉടമയെ തേടി പൊലീസ്, 30 ഫോളേവേഴ്സും അപ്രത്യക്ഷരായി, ചോറ്റാനിക്കരയിലെ ആദിത്യയുടെ മരണത്തിൽ ദുരൂഹതയൊഴിയുന്നില്ല