ആധാറിന് തട്ടിപ്പുകള്‍ തടയാനാകില്ല: സുപ്രീംകോടതി

Web Desk |  
Published : Apr 05, 2018, 04:21 PM ISTUpdated : Jun 08, 2018, 05:50 PM IST
ആധാറിന് തട്ടിപ്പുകള്‍ തടയാനാകില്ല: സുപ്രീംകോടതി

Synopsis

ആധാറിന് തട്ടിപ്പുകള്‍ തടയാനാകുമെന്ന് തോന്നുന്നില്ല: സുപ്രീംകോടതി

ദില്ലി: ആധാറിന് തട്ടിപ്പുകള്‍ തടയാനാകില്ലെന്ന് സുപ്രിം കോടതി. ബാങ്ക് തട്ടുപ്പുകളും ഓഫീസര്‍മാര്‍ നടത്തുന്ന ക്രമക്കേടുകളും കണ്ടെത്താന്‍ ആധാര്‍ കൊണ്ട് സാധിക്കില്ലെന്നും സുപ്രിം കോടതി അഭിപ്രായപ്പെട്ടു. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇത് അത്തരം പ്രശ്നങ്ങള്‍ ചെറിയ തോതില്‍ സഹായകമായേക്കുമെന്നും കോടതി വിലയിരുത്തി. 

ബാങ്കിങ് സേവനങ്ങള്‍ക്കടക്കം ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരായ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടിതിയുടെ പരാമര്‍ശം.  അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിലപാട് വ്യക്തമാക്കി ഇറാൻ; യുദ്ധം നിർത്തിയാൽ മാത്രം ചർച്ച; ഹോർമുസിൽ പുതിയ നടപടികൾ പ്രഖ്യാപിച്ച് ഇറാൻ സുരക്ഷ കൗൺസിൽ
Malayalam News Live: നിലപാട് വ്യക്തമാക്കി ഇറാൻ; യുദ്ധം നിർത്തിയാൽ മാത്രം ചർച്ച; ഹോർമുസിൽ പുതിയ നടപടികൾ പ്രഖ്യാപിച്ച് ഇറാൻ സുരക്ഷ കൗൺസിൽ