ആധാർ കേസിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും

Published : Dec 15, 2017, 06:49 AM ISTUpdated : Oct 05, 2018, 01:04 AM IST
ആധാർ കേസിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും

Synopsis

ദില്ലി: ആധാർ കേസിൽ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ ആധാർ നിർബന്ധമാക്കിയതിലാകും പ്രധാനമായും കോടതിയുടെ തീരുമാനം വരുക. ഇതോടൊപ്പം മൊബൈൽ നന്പരും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടുന്ന കാര്യത്തിലും കോടതിയുടെ നിർദ്ദേശം ഉണ്ടാകും. എല്ലാ പദ്ധതികൾക്കും ആധാർ ബന്ധിപ്പിക്കുന്നതിന് മാർച്ച് 31 വരെ സമയം നൽകുമെന്ന് ഇന്നലെ സർക്കാർ കോടതിയെ അറിയിച്ചിരുന്നു.  ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് കേസിൽ ഇടക്കാല ഉത്തരവ് ഇറക്കുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട
ആകാശത്ത് പറക്കവേ വിമാനത്തിന്‍റെ എഞ്ചിൻ സ്വിച്ച് ഓഫാക്കാൻ ശ്രമിച്ച് പൈലറ്റ്, മാജിക്ക് മഷ്റൂം കഴിച്ച് ബോധമില്ല; ശിക്ഷാ ഇളവ് നൽകി കോടതി