ശബരിമല റിവിഷൻ ഹർജിക്കാര്യത്തിൽ ഒരു കക്ഷിയും ബന്ധപ്പെട്ടിട്ടില്ലെന്ന് അഭിഷേക് സിംഗ്‍വി

Published : Oct 21, 2018, 04:24 PM IST
ശബരിമല റിവിഷൻ ഹർജിക്കാര്യത്തിൽ ഒരു കക്ഷിയും ബന്ധപ്പെട്ടിട്ടില്ലെന്ന് അഭിഷേക് സിംഗ്‍വി

Synopsis

ശബരിമല റിവിഷൻ ഹർജിക്കാര്യത്തിൽ ഒരു കക്ഷിയും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അഭിഷേക് സിംഗ് വി  

ദില്ലി: സോളാർ വിഷയത്തില്‍ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള കേസെടുക്കൽ ഇടതു സർക്കാരിന് തന്നെ തിരിച്ചടിയാവുമെന്ന് അഭിഷേക് മനു സിംഗ്‌വി. കേരളത്തിലെ ജനങ്ങൾക്ക് ഇതിന് പിന്നാലെ ലക്ഷ്യം തിരിച്ചറിയാനാകും. ശബരിമല റിവിഷൻ ഹർജിക്കാര്യത്തിൽ ഒരു കക്ഷിയും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അഭിഷേക് സിംഗ് വി പറഞ്ഞു. ഇക്കാര്യത്തിൽ തന്റെ പേര് മാധ്യമങ്ങളിൽ കണ്ട അറിവേയുള്ളൂ. ദേവസ്വം ബോർഡിന് വേണ്ടി മുമ്പ് ഹാജരായിട്ടുണ്ട്. ആരെങ്കിലും ബന്ധപ്പെട്ടാൽ നിലപാട് അറിയിക്കുമെന്നും സിംഗ്‍വി വ്യക്തമാക്കി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒളിച്ചോടിയാൽ കുടുംബത്തിന് അപമാനമാവും, കൊലപ്പെടുത്താൻ സിയയും ചേതനും വിളിച്ചത് 2004 തവണ; യുവാവിൻ്റെ കൊലപാതകത്തിൽ വെളിപ്പെടുത്തലുകളുമായി പ്രതികൾ
മുൻ മന്ത്രി ഇവി വേലുവിന്റെ വീട്ടിലെ റെയ്ഡ്; പണി നടക്കാതെ 7 കോടി കരാറുകാരന് നൽകിയെന്ന് കണ്ടെത്തി, 40 ലക്ഷം രൂപയും നിർണായകരേഖകളും പിടിച്ചെടുത്തു