കൊല്ലത്ത് വാഹനാപകടം; രണ്ട് മരണം

By Web DeskFirst Published Dec 30, 2016, 3:43 AM IST
Highlights

കൊല്ലം: കൊല്ലം ചാത്തന്നൂരിൽ ലോറിയും ഓംനി വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ശിവഗിരി തീർത്ഥാടകർ സ‌ഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആലപ്പുഴ കൈനകരി സ്വദേശികളായ  സന്തോഷ്, ഐഷ ഗോപിനാഥ് എന്നിവരാണ് മരിച്ചത്.

click me!