എം.സി. റോഡ് നവീകരണത്തിനിടെ  അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു

Published : Dec 26, 2017, 10:25 AM ISTUpdated : Oct 04, 2018, 07:55 PM IST
എം.സി. റോഡ് നവീകരണത്തിനിടെ  അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു

Synopsis

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ എം.സി. റോഡ് നവീകരണത്തിനിടെ  അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു. അസം സ്വദേശി പുഷ്പനാഥ് (39 ) ആണ് മരിച്ചത്. വെള്ളം തളിക്കുന്ന വാഹനത്തിന്റെ അടിയിൽപ്പെട്ടായിരുന്നു അപകടം. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത്, മന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ല, പ്രധാനമന്ത്രിക്കെതിരെ രാഹുൽ,
വീണ്ടും 'മൈ ഫ്രണ്ടി'ന്‍റെ പ്രഹരം, ഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവ