പരപ്പനങ്ങാടിയില്‍ റയില്‍വേ പാത നിര്‍മാണത്തിനിടെ രണ്ട് മരണം

Published : Jan 30, 2017, 07:31 PM ISTUpdated : Oct 05, 2018, 02:21 AM IST
പരപ്പനങ്ങാടിയില്‍ റയില്‍വേ പാത നിര്‍മാണത്തിനിടെ രണ്ട് മരണം

Synopsis

മലപ്പുറം:  പരപ്പനങ്ങാടി റയില്‍ വേ ഭൂഗര്‍ഭ പാതക്കായി മണ്ണെടുക്കുന്നതിനിടെ അപകടം. മണ്ണിടിഞ്ഞു വീണ് രണ്ട് പേര്‍ മരണപ്പെട്ടു. കോഴിക്കോട് ഫറോക് സ്വദേശി സുകുമാരന്‍, തമിഴ്‌നാട് സ്വദേശി സുബ്രഹ്മണ്യന്‍ എന്നിവരാണ് മരിച്ചത്.
 

PREV
click me!

Recommended Stories

ഏഷ്യൻ ശക്തികളുടെ ബന്ധം വഷളാകുന്നു; തങ്ങളുടെ വിമാനങ്ങള്‍ക്കുനേരെ ചൈന അപകടകരമായ രീതിയില്‍ റഡാര്‍ പ്രയോഗിച്ചെന്ന് ജപ്പാന്‍
'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്