വിദ്യാര്‍ത്ഥി മരിച്ച സംഭവം: രണ്ട് അധ്യാപികമാരെ സ്കൂള്‍ പുറത്താക്കി

Published : Oct 24, 2017, 08:42 PM ISTUpdated : Oct 05, 2018, 02:50 AM IST
വിദ്യാര്‍ത്ഥി മരിച്ച സംഭവം: രണ്ട് അധ്യാപികമാരെ സ്കൂള്‍ പുറത്താക്കി

Synopsis

കൊല്ലം: കൊ​ല്ല​ത്തു സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ര​ണ്ട് അ​ധ്യാ​പ​ക​രെ​യും സ്കൂ​ളി​ൽ​നി​ന്നു പു​റ​ത്താ​ക്കി. കൊ​ല്ലം ട്രി​നി​റ്റി ലൈ​സി​യം സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​യ സി​ന്ധു, ക്ര​സ​ൻ​സ് എ​ന്നി​വ​രെ​യാ​ണു പു​റ​ത്താ​ക്കി​യ​ത്. 

വി​ദ്യാ​ർ​ഥി​നി​യു​ടെ പി​താ​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ട് അ​ധ്യാ​പി​ക​മാ​ർ​ക്കെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. അ​ത്മ​ഹ​ത്യാ പ്രേ​ര​ണ കു​റ്റം ചു​മ​ത്തി​യാ​ണ് സി​ന്ധു, ക്ര​സ​ൻ​സ് എ​ന്നി​വ​ർ​ക്കെ​തി​രേ കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്. അ​ധ്യാ​പി​ക​മാ​ർ ശ​കാ​രി​ച്ച​തി​ൽ മ​നം​നൊ​ന്താ​ണു മ​ക​ൾ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നാ​ണ് പി​താ​വ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

ആ​ലാ​ട്ടു​കാ​വ് കെ.​പി. ഹൗ​സി​ൽ പ്ര​സ​ന്ന​കു​മാ​റി​ന്‍റെ മ​ക​ൾ ഗൗ​രി ഹേ (15) ​ആ​ണു ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്ന​ര​യോ​ടെ​യാ​ണ് ഗൗ​രി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണ​ത്. ത​ല​യ്ക്കും ന​ട്ടെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ