മുഖ്യമന്ത്രിയാക്കണമെന്നു വി.എസ്. അച്യുതാനന്ദന്‍

Published : May 20, 2016, 06:21 AM ISTUpdated : Oct 04, 2018, 05:55 PM IST
മുഖ്യമന്ത്രിയാക്കണമെന്നു വി.എസ്. അച്യുതാനന്ദന്‍

Synopsis

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിന് വി.എസ്. അച്യുതാനന്ദന്‍ അവകാശവാദമുന്നയിക്കുമെന്നു റിപ്പോര്‍ട്ട്. ആറു മാസത്തേക്കെങ്കിലും തനിക്കു മുഖ്യമന്ത്രി സ്ഥാനം വേണമെന്നു വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി സൂചന. വി.എസിന്റെ നിലപാട് ഇടതു മുന്നണിയെ പ്രതിസന്ധിയിലേക്കു തള്ളിവിടുമെന്നാണു സൂചന.

പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന നിലപാടിലേക്കാകും കേന്ദ്ര നേതൃത്വമെത്തുകയെന്നാണു സൂചന. കേന്ദ്ര നേതാക്കളുമായി വി.എസ്. അച്യുതാനന്ദന്‍ ചര്‍ച്ച നടത്തുന്നതായാണു സൂചന. സോളാര്‍ കേസ്, മെത്രാന്‍ കായല്‍ തുടങ്ങിയ അഴിമതിക്കഥകളില്‍ തനിക്കു തുടര്‍ നിലപാടെടുക്കേണ്ടതുണ്ടെന്നാണു മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിച്ചുള്ള വി.എസിന്റെ നിലപാട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി ജി സുധാകരൻ
മന്ത്രി അബ്‌ദുറഹ്മാൻ സീറ്റ് മാറിയത് താനൂരിലെ ജനങ്ങളെ വെറുപ്പിച്ചത് കൊണ്ടെന്ന് കെഎം ഷാജി; 'പിണറായി വിജയൻ തമിഴ്‌നാട്ടിൽ മത്സരിച്ചാൽ കേരളം രക്ഷപ്പെടും'