മന്ത്രിസഭ നിശ്ചയിക്കുന്ന പദവി വിഎസ് ഏറ്റെടുക്കും

Published : Jun 28, 2016, 03:30 AM ISTUpdated : Oct 04, 2018, 11:49 PM IST
മന്ത്രിസഭ നിശ്ചയിക്കുന്ന പദവി വിഎസ് ഏറ്റെടുക്കും

Synopsis

തിരുവനന്തപുരം: വി.എസ്. അച്യുതാനന്‍ സംസ്ഥാന ഭരണ പരിഷ്കാര കമ്മിഷന്‍ ചെയര്‍മാനായേക്കും. ക്യാബിനറ്റ് റാങ്കോടെ അദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്തേക്കു മന്ത്രിസഭ നിശ്ചയിക്കുമെന്നാണു സൂചന. സര്‍ക്കാര്‍ തീരുമാനിക്കുന്ന പദവി വി.എസും ഏറ്റെടുക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍.

നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ വി.എസിന്റെ പദവികൂടി ചര്‍ച്ചയാകും. നാളെത്തന്നെ തീരുമാനവുമുണ്ടാകും. വി.എസിന്റെ പദവിയുടെ കാര്യത്തില്‍ നേരത്തെ സിപിഎം പിബിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും ധാരണയായിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ
'വിജയിയെ തടയണം, സാക്ഷികളെ സ്വാധീനിക്കും'; കരൂർ ദുരന്തത്തിൽ ഹർജിയുമായി ഡിഎംകെ നേതാവ്, അടിയന്തരമായി വാദം കേൾക്കാൻ സുപ്രീംകോടതി