നടിയെ ആക്രമിച്ച കേസ്; താന്‍ പറഞ്ഞിട്ടല്ല ദിലീപിനെ അറസ്റ്റ് ചെയ്തതെന്ന് സുനില്‍കുമാര്‍

Published : Sep 27, 2017, 11:33 AM ISTUpdated : Oct 05, 2018, 12:45 AM IST
നടിയെ ആക്രമിച്ച കേസ്; താന്‍ പറഞ്ഞിട്ടല്ല ദിലീപിനെ അറസ്റ്റ് ചെയ്തതെന്ന് സുനില്‍കുമാര്‍

Synopsis

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി സുനില്‍ കുമാറിന്റെ റിമാന്റ് കാലാവധി അടുത്ത മാസം പത്തുവരെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നീട്ടി, താന്‍ പറഞ്ഞിട്ടല്ല ആരെയും അറസ്റ്റ് ചെയ്തതെന്ന് സുനില്‍കുമാര്‍ വ്യക്തമാക്കി. 

നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയത് ഒന്നര കോടിയുടെ ക്വട്ടേഷനെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. പോലീസ് പിടിച്ചാല്‍ നല്‍കാമെന്നും ദിലീപ് പള്‍സര്‍ സുനിയോടു പറഞ്ഞിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
 

PREV
click me!

Recommended Stories

നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ
ട്രംപിന്റെ കടുംവെട്ട്; കടുത്ത ആശങ്കയിൽ ഇന്ത്യൻ ജീവനക്കാർ, 'ഫാക്ട് ചെക്കർമാർക്കും കണ്ടന്റ് മോഡറേറ്റർമാർക്കും വിസ നിഷേധിക്കും'