കര്‍ദിനാളിനെതിരെ കേസെടുക്കാമെന്ന് എ.ജിയുടെ നിയമോപദേശം

Web Desk |  
Published : Mar 12, 2018, 11:11 AM ISTUpdated : Jun 08, 2018, 05:50 PM IST
കര്‍ദിനാളിനെതിരെ കേസെടുക്കാമെന്ന് എ.ജിയുടെ  നിയമോപദേശം

Synopsis

നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ ഇന്നു തന്നെ പോലീസ് സിറോ സഭാ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്തേക്കും എന്നാണ് സൂചന. 

കൊച്ചി; സഭാ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാളിനെതിരെ കേസെടുക്കാം എന്ന് നിയമോപദേശം. അഡ്വക്കറ്റ് ജനറലാണ് ഇക്കാര്യം എറണാകുളം സെന്‍ട്രല്‍ സിഐ അനന്തലാലിനെ അറിയിച്ചത്. 

നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ ഇന്നു തന്നെ പോലീസ് സിറോ സഭാ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്തേക്കും എന്നാണ് സൂചന. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക്; മൂന്നു നേതാക്കളേയും ദില്ലിക്ക് വിളിപ്പിച്ചു, നിരീക്ഷകരുടെ റിപ്പോർട്ടും പൊതുസ്ഥിതിയും ചർച്ചയാകും
എംഎൽഎമാരിലെ ഭൂരിപക്ഷം കെസിക്ക്, ഹൈക്കമാൻഡിനെ ധരിപ്പിച്ച് നിരീക്ഷകർ; 'ജനവികാരം പരിഗണിക്കണമെന്ന ആവശ്യവും ശക്തം, സംസ്ഥാനത്തെ സാഹചര്യം സങ്കീർണ്ണം'