ഭര്‍ത്താവിന്‍റെ നാലാം വിവാഹം മുന്‍ഭാര്യമാര്‍ തടഞ്ഞു; ഭര്‍ത്താവിനെതിരെ പീഡനകേസ്

Published : May 04, 2017, 02:23 AM ISTUpdated : Oct 05, 2018, 03:30 AM IST
ഭര്‍ത്താവിന്‍റെ നാലാം വിവാഹം മുന്‍ഭാര്യമാര്‍ തടഞ്ഞു; ഭര്‍ത്താവിനെതിരെ പീഡനകേസ്

Synopsis

ബ​​​ഹ്റാ​​​യി​​​ച്ച്: ത​​​ലാ​​​ക്ക് ചൊ​​​ല്ലി ബ​​​ന്ധം ഒ​​​ഴി​​​ഞ്ഞ ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ നാ​​​ലാം വി​​​വാ​​​ഹ​​​ശ്ര​​​മം മൂ​​​ന്ന് മു​​​ൻ​ ഭാ​​​ര്യ​​​മാ​​​ർ ഒ​​ത്തു​​ചേ​​​ർ​​​ന്ന് ത​​​ട​​​ഞ്ഞു. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ബ​​​ഹ്റാ​​​യി​​​ച്ചി​​​ലാ​​​ണ് സം​​​ഭ​​​വം. മു​​​ൻ ഭ​​​ർ​​​ത്താ​​​വി​​​നെ​​​തി​​​രേ പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ൺ​​​കു​​​ട്ടി​​​യെ പീ​​​ഡി​​​പ്പി​​​ച്ച​​​തി​​​നും ത​​​ങ്ങ​​​ളു​​​ടെ സ്വ​​​കാ​​​ര്യ വീ​​​ഡി​​​യോ​​​ക​​​ൾ നി​​​ർ​​മി​​ച്ച​​​തി​​​നും ഭാ​​​ര്യ​​​മാ​​​ർ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു. പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മു​​​പ്പ​​​തു​​​കാ​​​ര​​​നാ​​​യ ഡാ​​​നി​​​ഷി​​​നെ​​​തി​​​രേ പോ​​​ക്സോ ഉ​​​ൾ​​​പ്പെ​​​ടെ ചു​​​മ​​​ത്തി കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. 

2013ലാ​​​ണ് ഡാ​​​നി​​​ഷ് ആ​​​ദ്യ വി​​​വാ​​​ഹം ക​​​ഴി​​​ച്ച​​​ത്. ഭാ​​​ര്യ​​​യു​​​ടെ അ​​​ശ്ലീ​​​ല എം​​​എം​​​എ​​​സ് പു​​​റ​​​ത്തു​​​വി​​​ടു​​​മെ​​​ന്ന് ഇ​​​യാ​​​ൾ ഭാ​​​ര്യ​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി. തു​​​ട​​​ർ​​​ന്ന് ത​​​ലാ​​​ക്ക് ചൊ​​​ല്ലി ബ​​​ന്ധം വേ​​​ർ​​​പെ​​​ടു​​​ത്തി. പി​​​ന്നീ​​​ട് ര​​​ണ്ടാം വി​​​വാ​​​ഹം ക​​​ഴി​​​ച്ചെ​​​ങ്കി​​​ലും ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം അ​​​തും ത​​​ലാ​​​ക്കി​​​ലൂ​​​ടെ ഒ​​​ഴി​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​റി​​​ൽ അ​​മ്മാ​​വ​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ ഇ​​​യാ​​​ൾ അ​​​വ​​​രു​​​ടെ പ​​​തി​​​ന​​​ഞ്ചു​​​കാ​​​രി​​​യാ​​​യ മ​​​ക​​​ളെ ബ​​​ലാ​​ത്സം​​​ഗം ചെ​​​യ്യു​​​ക​​​യും പി​​​ന്നീ​​​ട് വി​​​വാ​​​ഹം ക​​​ഴി​​​ക്കു​​​ക​​​യും ചെ​​​യ്തു. 

ഇ​​​വ​​​രു​​​ടെ​​​യും അ​​​ശ്ലീ​​​ല എം​​​എം​​​എ​​​സ് കാ​​​ണി​​​ച്ച് ഡാ​​​നി​​​ഷ് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്താ​​​നാ​​​രം​​​ഭി​​​ച്ചു. കു​​​റ​​​ച്ചു​​​നാ​​​ളു​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം അ​​​വ​​​രെ​​​യും അ​​​യാ​​​ൾ ത​​​ലാ​​​ക്ക് ചൊ​​​ല്ലി. ഡാ​​​നി​​​ഷ് നാ​​​ലാം വി​​​വാ​​​ഹം ക​​​ഴി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന​​​താ​​​യി വി​​​വ​​​രം ല​​​ഭി​​​ച്ച​​​തോ​​​ടെ മൂ​​​ന്ന് സ്ത്രീ​​​ക​​​ളും ഒ​​​ന്നി​​​ച്ചെ​​​ത്തി പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വഖഫ് ബോർഡിന് വീഴ്ച? നിർണായക വിവരാവകാശ രേഖ പുറത്ത്; താമസക്കാർക്ക് നോട്ടീസ് നൽകാതെ ഭൂമി രജിസ്റ്ററിൽ ചേർത്തു
ആവശ്യപ്പെട്ടിട്ടും രാജിവച്ചില്ല, ചൊവ്വന്നൂരില്‍ എസ്ഡിപിഐ പിന്തുണയില്‍ പഞ്ചായത്ത് പ്രസിഡന്‍റായ നിധീഷിനെ പുറത്താക്കി കോണ്‍ഗ്രസ്