അമിത് ഷാ വൈരാഗ്യത്തോടെ പെരുമാറിയെന്ന് അഹമ്മദ് പട്ടേല്‍

Published : Aug 09, 2017, 11:04 AM ISTUpdated : Oct 04, 2018, 07:45 PM IST
അമിത് ഷാ വൈരാഗ്യത്തോടെ പെരുമാറിയെന്ന് അഹമ്മദ് പട്ടേല്‍

Synopsis

ഗുജറാത്ത്: ഗുജറാത്തില്‍ കഴിഞ്ഞ രണ്ടാഴ്ച അപ്രഖ്യാപിത അടിയന്തിരാവസ്ഥ ആയിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍.  രാജ്യസഭാ സീറ്റില്‍ തന്നെ തോല്‍പിക്കാന്‍ അമിത് ഷാ വൈരാഗ്യത്തോടെ പെരുമാറിയത് എന്തുകൊണ്ടാണെന്നറിയില്ലെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.

രാജ്യത്ത് മിക്ക സംസ്ഥാനത്തും രാഷ്ട്രീയ കുതിരക്കച്ചവടം നടത്തി അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഈ വിജയം. ഗോവയിലും അരുണാചലിലും ബിജെപി നടത്തിയ കുതിരക്കച്ചവടത്തിന് തിരിച്ചടിയാണിത്. ഗുജറാത്ത് മോദിയുടെയോ അമിത്ഷായുടെയോ അല്ല ഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും നാടാണെന്നും അഹമ്മദ് പട്ടേല്‍

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇസ്ഫഹാനിലെ കേന്ദ്രത്തേക്കുറിച്ച് വ്യക്തതയില്ല, ഇറാനിൽ ഇസ്രയേൽ തകർത്ത ആണവ കേന്ദ്രത്തേക്കുറിച്ച് ഇരുട്ടിൽ തപ്പി യുഎൻ
യുഡിഎഫ് പരാജയപ്പെട്ടാൽ വനവാസത്തിന് പോകുമെന്ന് വെറുതെ പറഞ്ഞതല്ലെന്ന് വിഡി സതീശൻ, പറവൂരിൽ ആവേശമായി റോഡ്‍ ഷോ