പനീര്‍ ശെല്‍വം പാര്‍ട്ടി ആസ്ഥാനത്ത്; എംഎല്‍എമാരുടെ യോഗം ചേരും

Published : Dec 05, 2016, 06:22 PM ISTUpdated : Oct 05, 2018, 01:37 AM IST
പനീര്‍ ശെല്‍വം   പാര്‍ട്ടി ആസ്ഥാനത്ത്; എംഎല്‍എമാരുടെ യോഗം ചേരും

Synopsis

അപ്പോളോ ആശുപത്രിയില്‍ എത്തിയ ശേഷമാണ് പിനീര്‍ ശെല്‍വം പാര്‍ട്ടി ആസ്ഥാനത്തേക്ക് മടങ്ങിയത്. ആസുപത്രിയില്‍ വച്ച് നടത്താനിരുന്ന എംഎല്‍എമാരുടെ യോഗവും ആസ്ഥാന്തതേക്ക് മാറ്റുകയായിരുന്നു. അതേസമയം ആശുപത്രിയില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെല്ലാം മടങ്ങിയിട്ടുണ്ട്. ആശുപത്രി പരിസരത്ത് പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ആശാവഹമായ റിപ്പോര്‍ട്ടുകളല്ല പുറത്ത് വരുന്നത്. അതേസമയം ആസുപ്ത്രിയില്‍ നിന്നും മുഖ്യമന്ത്രിയുടെ വസതിയായ പോയസ് ഗാര്‍ഡനിലേക്കുള്ള റോഡ് പോലീസ് ഒഴിപ്പിച്ചിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോശമായി പെരുമാറിയ അധ്യാപകനെ ചെരിപ്പ് കൊണ്ടടിച്ച് വിദ്യാർത്ഥിനി, ബെം​ഗളൂരുവിൽ അസിസ്റ്റന്റ് പ്രൊഫസറെ സസ്പെൻഡ് ചെയ്തു
പ്രവാസി വിദ്യാർത്ഥികൾക്ക് ആശ്വാസം: ജെഇഇ പരീക്ഷയ്ക്ക് ഇന്ത്യയ്ക്ക് പുറത്തും സെന്ററുകൾ, ദുബായിലും കുവൈത്തിലും കേന്ദ്രങ്ങൾ